"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ko:델리 술탄 왕조; cosmetic changes
→‎ലോധി രാജവംശം: പാനിപ്പത്ത് ലിങ്ക്
വരി 26:
1451-ല്‍ അവസാനത്തെ സയ്യിദ് സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ ഫരീദിന്റെ മരണത്തിനു ശേഷം, പഞ്ചാബിലെ ഗവര്‍ണറും സൈന്യാധിപനുമായിരുന്ന [[ബഹ്ലൂല്‍ ഖാന്‍ ലോധി]] ദില്ലിയുടെ ഭരണം ഏറ്റെടുത്തു. അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങള്‍ അടിച്ചമര്‍ത്തുകയും ബന്ധുക്കളായ അഫ്ഘാന്‍ പ്രഭുക്കള്‍ക്ക് ഭൂമിയുടെ അധികാരം നല്‍കി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു.
 
[[സിക്കന്തര്‍ ലോധി]], [[ഇബ്രാഹിം ലോധി]] എന്നിവരായിരുന്നു ലോധി രാജവംശത്തിലെ മറ്റു രണ്ടു ഭരണാധികാരികള്‍. 1526-ല്‍ [[ബാബര്‍]] ഇബ്രാഹിം ലോധിയെ [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്ത് യുദ്ധത്തില്‍]] പരാജയപ്പെടുത്തി ദില്ലി കീഴടക്കി ദില്ലി സുല്‍ത്താന്മാരുടെ ഭരണത്തിന്‌ അറുതി വരുത്തി. ഇബ്രാഹിം ലോധിയുടെ കീഴില്‍ [[ലാഹോര്‍|ലാഹോറിലെ]] ഗവര്‍ണറായിരുന്ന [[ദൗലത് ഖാന്‍ ലോധി|ദൗലത് ഖാന്‍ ലോധിയും]], ഇബ്രാഹിം ലോധിയുടെ അമ്മാവനായ [[ആലം ഖാന്‍|ആലം ഖാനും]] ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ്‌ ബാബറെ ദില്ലി ആക്രമിക്കുന്നതിന്‌ ക്ഷണിച്ചത്. പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധി മരണപ്പെടുകയും അത് [[മുഗള്‍ സാമ്രാജ്യം|മുഗള്‍ സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തിന്‌ വഴി തെളിക്കുകയും ചെയ്തു.
 
{| border="1" cellpadding="5" cellspacing="0"
"https://ml.wikipedia.org/wiki/ദില്ലി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്