"ന്യൂട്രിനോ ആന്ദോളനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Physics-stub
clean up using AWB
വരി 1:
ഫെര്‍മിയോണ്‍ കുടുംബത്തില്‍പ്പെട്ട അടിസ്ഥാന കണികയായ [[ന്യൂട്രിനോ|ന്യൂട്രിനോയ്ക്ക്]] പിണ്ഡമുണ്ടെന്നും അതിനു ഒരു ഫ്ലേവറില്‍ നിന്നു മറ്റൊരു ഫ്ലേവര്‍ ആയി മാറാനും കഴിയും എന്ന് 1990-കളില്‍ ഭൗതിക ശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചു. ഇങ്ങനെ ന്യൂടിനോ ഒരു ഫ്ലേവറില്‍ നിന്നു മറ്റൊരു ഫ്ലേവറിലേക്കു മാറുന്ന പ്രക്രിയക്ക് '''ന്യൂട്രിനോ ആന്ദോളനം''' (ന്യൂട്രിനോ ഓസിലേഷന്‍‌സ് ) എന്നു പറയുന്നു.
 
[[സോളാര്‍ ന്യൂട്രിനോ പ്രോബ്ലം]] ഉണ്ടായത് ന്യുട്രിനോയുടെ ഫ്ലേവര്‍ മാറല്‍ ഗുണം (type variation) മൂലമാണെന്നു ഇന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. [[സൂര്യന്‍|സൂര്യനില്‍]] നിന്നു പുറപ്പെട്ട ഇലക്ട്രോണ്‍ ന്യൂടിനോകളുടെ ഒരു ഭാഗം ഫ്ലേവര്‍ മാറല്‍ പരിപാടി മൂലം മ്യൂവോണ്‍ ന്യൂട്രിനോ, ടാവു ന്യൂട്രിനോകള്‍ ആയി മാറി. അതിനാലാണു [[ഭൂമി|ഭൂമിയിലെ]] പരീക്ഷണങ്ങള്‍ക്കു അവയെ കണ്ടെത്താന്‍ കഴിയാതിരുന്നതെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
{{Physics-stub}}
 
[[വര്‍ഗ്ഗം:കണികാഭൗതികം]]
[[വര്‍ഗ്ഗം:ഭൗതികശാസ്ത്രം]]
[[വര്‍ഗ്ഗം:ജ്യോതിര്‍ഭൗതികംജ്യോതിർഭൗതികം]]
 
 
{{Physics-stub}}
 
[[de:Neutrinooszillation]]
"https://ml.wikipedia.org/wiki/ന്യൂട്രിനോ_ആന്ദോളനം" എന്ന താളിൽനിന്ന് ശേഖരിച്ചത്