"സ്ഫടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
നാനാർത്ഥം ശരിയാക്കുന്നു
(ചെ.) (chem-stub)
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു)
{{prettyurl|Glass}}
{{നാനാര്‍ത്ഥംനാനാർത്ഥം|സ്ഫടികം}}
[[പ്രമാണം:Transparent glass.JPG|thumb|200px|right|പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം]]
ദൃഢതയുള്ളതും എളുപ്പത്തില്‍ പൊട്ടുന്നതും [[പ്രകാശം|പ്രകാശത്തെ]] കടത്തിവിടുന്ന ഒരു [[ഖരം|ഖരപഥാര്‍ത്ഥമാണ്]] '''സ്ഫടികം'''. സാധാരണയായി ജനാലകള്‍ക്കും, കുപ്പികള്‍ നിര്‍മ്മിക്കുന്നതിനും, [[കണ്ണട|കണ്ണടകളായും]] ഉപയോഗിക്കുന്നു. ഉദാഹരണങ്ങളായി [[സോഡാ ലൈം ഗ്ലാസ്]] (soda-lime glas), [[ബോറോസിലിക്കേറ്റ് ഗ്ലാസ്]] (borosilicate glass), [[അക്രിലിക്ക് ഗ്ലാസ്]](acrylic glass) മുതലായവ. പക്ഷെ ഇവ കൂടാതെ മറ്റ് തരത്തിലുള്ള സ്ഫടികങ്ങള്‍ ലഭ്യമാണ്. അടങ്ങിയിരിക്കുന്ന രാസ പഥാര്‍ത്ഥങ്ങളും, അവയുടെ അനുപാതവുമനുസരിച്ച് ഇവയുടെ സ്വഭാവ സവിശേഷതകളില്‍ മാറ്റം വരാം.
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/611209" എന്ന താളിൽനിന്ന് ശേഖരിച്ചത്