"ജോർജിയ (യു.എസ്. സംസ്ഥാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജോര്‍ജിയ (യു.എസ്. സംസ്ഥാനം) >>> ജോർജിയ (യു.എസ്. സംസ്ഥാനം): പുതിയ ചില്ലുകളാക്കു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{prettyurl|Georgia U.S. state}}
{{ToDisambig|വാക്ക്=ജോര്‍ജ്ജിയജോർജ്ജിയ}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] ഒരു സംസ്ഥാനമാണ് '''ജോര്‍ജിയ'''. [[അമേരിക്കന്‍ വിപ്ലവം|അമേരിക്കന്‍ വിപ്ലവത്തില്‍]] [[ബ്രിട്ടന്‍|ബ്രിട്ടനെതിരെ]] പോരാടിയ പതിമൂന്ന് കോളനികളില്‍ ഒന്നാണിത്. പതിമൂന്ന് കോളനികളില്‍ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോര്‍ജിയ [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന]] അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയന്‍ അംഗത്വം പിന്‍വലിച്ചുകൊണ്ട് ജോര്‍ജിയ ആദ്യ ഏഴ് [[കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങള്‍|കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളില്‍]] ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേര്‍ക്കപ്പെട്ട അവസാന സംസ്ഥാനമായി. 2008 ജൂലൈ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 9,685,744 ജനസംഖ്യയുള്ള ജോര്‍ജിയ അക്കാര്യത്തില്‍ രാജ്യത്തെ ഏഴാം സ്ഥാനത്തുള്ള സംസ്ഥാനമാണ്. അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് [[ഫ്ലോറിഡ]], കിഴക്ക് [[അറ്റ്ലാന്റിക് സമുദ്രം]], [[തെക്കന്‍ കരൊലൈന]], പടിഞ്ഞാറ് [[അലബാമ]], തെക്ക്-പടിഞ്ഞാറ് [[ഫ്ലോറിഡ]], വടക്ക് [[ടെന്നസി]], [[വടക്കന്‍ കരൊലൈന]] എന്നിവയാണ് ജോര്‍ജിയുടെ അതിരുകള്‍.
 
"https://ml.wikipedia.org/wiki/ജോർജിയ_(യു.എസ്._സംസ്ഥാനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്