1,619
തിരുത്തലുകൾ
(ചെ.) (തലക്കെട്ടു മാറ്റം: നെറ്റ്‌വര്‍ക്ക് സ്വിച്ച് >>> നെറ്റ്‌വർക്ക് സ്വിച്ച്: പുതിയ ചില്ലുകളാക്ക�) |
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു) |
||
{{
[[ചിത്രം:Switch-and-nest.jpg|right|thumb|200px|റാക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ചിലേക്ക് [[യു.ടി.പി. കേബിള്‍|യു.ടി.പി. കേബിളുകള്‍]] വഴി നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നു]]
[[പരിമിത പരിധി കമ്പ്യൂട്ടര്‍ ശൃംഖല|പരിമിത പരിധി കമ്പ്യൂട്ടര്‍ ശൃംഖലയിലെ]] (Local Area Network) [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറുകള്‍]] അടക്കമുള്ള ശൃംഖലയില്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളെ പരസ്പരം നക്ഷത്രരൂപത്തില്‍ (Star topology) ബന്ധിപിക്കുന്നതിനുള്ള ഒരു ഉപകരണമാണ് നെറ്റ്വര്‍ക്ക് സ്വിച്ച് (switch). ഇത്തരത്തിലുള്ള ശൃംഖലകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന [[നെറ്റ്‌വര്‍ക്ക് ഹബ്|ഹബുകളുടെ]] പ്രവര്‍ത്തനം തന്നെയാണ് സ്വിച്ചുകള്‍ ചെയ്യുന്നതെങ്കിലും, സ്വിച്ചുകള്‍ക്ക് ഹബ്ബിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ട്. അതുകൊണ്ടുതന്നെ സ്വിച്ചുകള്‍ക്ക് ഹബ്ബുകളേക്കാള്‍ വിലയും താരതമ്യേന കൂടുതലാണ്. നെറ്റ്വര്‍ക്ക് സ്വിച്ചുകള്‍ അവയില്‍ക്കൂടി കടന്നുപോകുന്ന [[ഡേറ്റാ പാക്കറ്റ്|ഡേറ്റപാക്കറ്റുകള്‍]] എവിടെനിന്ന് വരുന്നു എന്നും ഈ പാക്കറ്റുകള്‍ എവിടേക്ക് പോകുന്നു എന്നും നിരീക്ഷിച്ച് അവയെ ലക്ഷ്യസ്ഥാനത്തേക്കു മാത്രം വഴിതിരിച്ചു വിടുന്നു. എന്നാല്‍ ഹബുകള്‍ കിട്ടുന്ന ഡാറ്റയെ അതിലെ എല്ലാ പോര്‍ട്ടുകളിലേക്കും പ്രക്ഷേപണം (Broadcast) നടത്തുന്നതിനാല്‍ ഒരു കമ്പ്യൂട്ടര്‍, ഡാറ്റ പ്രേക്ഷണം നടത്തുമ്പോള്‍ ശൃംഖല പൂര്‍ണ്ണമായും തിരക്കിലാകുന്നു. മറിച്ച് സ്വിച്ചുകള്‍ ഡേറ്റയെ നിര്‍ദ്ദിഷ്ട കംപ്യൂട്ടറിലേക്ക് മാത്രം അയയ്ക്കുന്നതിനാല്‍ ഹബ്ബിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അവക്കാകുന്നു.
|