"ചിറക്കൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചിറക്കല്‍ (ഗ്രാമപഞ്ചായത്ത്) >>> ചിറക്കൽ (ഗ്രാമപഞ്ചായത്ത്): പുതിയ ചില്ലുകളാ
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{നാനാർത്ഥം|ചിറക്കൽ}}
{{നാനാര്‍ത്ഥം|ചിറക്കല്‍}}
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചിറക്കല്‍'''. [[പാപ്പിനിശ്ശേരി]], [[വളപട്ടണം]], [[നാറാത്ത്‌]], [[പൂഴാതി]] എന്നിവയാണ് സമീപ പഞ്ചായത്തുകള്‍. കണ്ണൂര്‍ നഗരത്തിനു സമീപം ആണ്‌ ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ [[ചിറക്കല്‍ രാജവംശം]], [[കേരള ഫോക്‌ലോര്‍ അക്കാദമി]] എന്നിവ ഇവിടെയാണ്‌. [[കടലായി ശ്രീകൃഷ്ണ ക്ഷേത്രം]],[[ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍]] എന്നിവയും ഈ പഞ്ചായത്തിലാണ്‌.
{{Kannur-geo-stub}}
"https://ml.wikipedia.org/wiki/ചിറക്കൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്