"തുലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{നാനാര്‍ത്ഥംനാനാർത്ഥം|തുലാം}}
[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] മൂന്നാമത്തെ മാസമാണ് '''തുലാം'''. സൂര്യന്‍ [[തുലാം (നക്ഷത്രരാശി)|തുലാം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് തുലാംമാസം. [[ഒക്ടോബര്‍]] - [[നവംബര്‍]] മാസങ്ങളിലായി ആണ് തുലാമാസം വരിക. കേരളത്തിലെ മണ്‍സൂണ്‍ ആയ തുലാവര്‍ഷം തുടങ്ങുന്നത് ഈ മാസത്തിലാണ്. തമിഴ് മാസങ്ങളായ ഐപ്പാശി - കാര്‍ത്തിഗൈ എന്നിവയ്ക്കിടക്കാണ് തുലാം മാസം വരിക.
 
"https://ml.wikipedia.org/wiki/തുലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്