"എക്സ്.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എക്സ്.എം.എല്‍. >>> എക്സ്.എം.എൽ.: പുതിയ ചില്ലുകളാക്കുന്നു
re-categorisation using AWB
വരി 18:
| standard = [http://www.w3.org/TR/2006/REC-xml-20060816/ 1.0 (Fourth Edition)] [http://www.w3.org/TR/2006/REC-xml11-20060816/ 1.1 (Second Edition)]
}}
ഒരു പ്രത്യേക രീതിയിലുള്ള [[മാര്‍ക്കപ്പ് ഭാഷ|മാര്‍ക്കപ്പ് ഭാഷകള്‍]] സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിര്‍ദ്ദേശമാണ്‌ <ref>It is often said to be a markup language itself. This is incorrect.{{Fact|date=May 2008}}</ref> '''എക്സ്ടെന്‍സിബിള്‍ മാര്‍ക്കപ്പ് ലാംഗ്വേജ്'''(Extensible Markup Language) അല്ലെങ്കില്‍ എക്സ്.എം.എല്‍. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് അവരുടെതായ എലമെന്റുകള്‍(elements) സൃഷ്ടിക്കാന്‍ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്‌. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റര്‍നെറ്റ് വഴിയായിരിക്കും. <ref name=XmlOriginsGoals>{{cite web | title=Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals | url=http://www.w3.org/TR/2006/REC-xml-20060816/#sec-origin-goals | first=Tim |last=Bray| coauthors=Jean Paoli, C. M. Sperberg-McQueen, Eve Maler, François Yergeau | year=September 2006 | publisher=World Wide Web Consortium | accessmonthday=October 29 | accessyear=2006 }}</ref> .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എന്‍കോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്‌.
 
== പുറമെ നിന്നുള്ള കണ്ണികള്‍ ==
വരി 28:
 
{{Compu-stub|XML}}
 
[[വിഭാഗംവര്‍ഗ്ഗം:മാര്‍ക്കപ്പ് ഭാഷകള്‍]]
[[വിഭാഗം:കമ്പ്യൂട്ടര്‍ ഫയല്‍ തരങ്ങള്‍]]
[[വര്‍ഗ്ഗം:കമ്പ്യൂട്ടർ ഫയൽ തരങ്ങൾ]]
 
[[af:XML]]
"https://ml.wikipedia.org/wiki/എക്സ്.എം.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്