"സംവാദം:വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
മാന്യ മിത്രമേ,<br>താങ്കളുടെ പരിശോധനയെ ഞാന് മാനിക്കുന്നു. പക്ഷേ കേരളം തമിഴ്നാട് എന്നിവിടങ്ങളിൽ വിശ്വകർമ്മജരെ മുഴുവൻ ആശാരി എന്നു വിളിക്കുന്നില്ലാ എന്നു താങ്കൽ മനസിലാക്കണം. വിശ്വസ്തതയോടെ, രാജേഷ് ആചാരി[[ഉപയോക്താവ്:Rajeshpn80|Rajesh]] 14:56, 10 ഫെബ്രുവരി 2010 (UTC)
 
ആശാരി എന്ന ഒരു ലേഖനം<br>കേരളത്തിൽ ഏതാണ്ട് 16%ത്തോളം വരുന്ന ഒരു ജനതയെ കുറിച്ചു രണ്ടു ചിത്രത്തിന്റെ ബലത്തിൽ യാതൊരു ചരിത്രപിൻബലവും ഇല്ലാതെ എഴുതിയ ലേഖനത്തെ താങ്കൽ എന്തുകൊണ്ടു പിന്തുണക്കുന്നു. ഈ ലേഖകനു ആചാരി എന്നാൽ, വീട്ടിൽ കതകു പണിയാൻ വരുന്ന ആൽ എന്നതിലുപരി ഒന്നും അറിയില്ല എന്നു വ്യക്തമാണ് (ചിത്രത്തിലെ ഉപകരങ്ങൽ ഒരു നല്ല മരപ്പണിക്കാരന്റെയല്ല എന്നു കാണുമ്പോൽ തന്നെ മനസ്സിലാവും). ഒരു സമുദായത്തെ ഒരാളുടെ വീടിണ്ടെ ചുറ്റുമുള്ള സമൂഹവുമായി താരതമ്യം ചെയ്യരുത്. വിശ്വകർമ്മജരെ കുറിച്ചുള്ള ചരിത്രം വേദ കാലം മുതൽ തുടങ്ങുന്നതാൻ. കുറഞ്ഞപക്ഷം en.wikipedia, viswakarma caste,discussion എന്നീ താൽ കാണുക.<br>വിശ്വകർമ്മജർ എന്ന ഈ ലേഖനം വിപുലീകരിക്കുവാൻ ഞാൽ ആഗ്രഹിക്കുന്നു. ഇതിലേക്കു താങ്കളുടെ സഹകരണം ഉണ്ടാവുമെന്നു കരുതുന്നു.വിശ്വസ്തതയോടെ[[ഉപയോക്താവ്:Rajeshpn80|Rajesh]] 08:23, 14 ഫെബ്രുവരി 2010 (UTC)
 
== വിശ്വബ്രാഹ്മണർ റെഫറൻസ് ==
"https://ml.wikipedia.org/wiki/സംവാദം:വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിശ്വകർമ്മജർ" താളിലേക്ക് മടങ്ങുക.