"റോഷൻ ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: റോഷന്‍ ആന്‍ഡ്രൂസ് >>> റോഷൻ ആൻഡ്രൂസ്: പുതിയ ചില്ലുകളാക്കുന്നു)
 
== ചലച്ചിത്രജീവിതം ==
[[1997]]-ല്‍ പുറത്തിറങ്ങിയ ''ഹിറ്റ്ലര്‍ ബ്രദേര്‍സ്'' എന്ന സിനിമയില്‍ സഹസം‌വിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ''അയാള്‍ കഥ എഴുതുകയാണ് (1998)'', ''നരസിംഹം (20002001)'' എന്നീ സിനിമകളിലും റോഷന്‍ സഹസം‌വിധായകനായി.
 
[[2005]]-ല്‍ പുറത്തിറങ്ങിയ ''[[ഉദയനാണ് താരം (മലയാളചലച്ചിത്രം)|ഉദയനാണ് താരം]]'' ആണ് റോഷന്‍ സം‌വിധാനം ചെയ്ത ആദ്യ ചിത്രം. [[മോഹന്‍ ലാല്‍]] നായകനായ ഈ ചിത്രം ആ വര്‍ഷത്തെ വന്‍വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 2006-ല്‍ [[നോട്ട്ബുക്ക് (മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്തുവെങ്കിലും ഈ ചിത്രത്തിന് ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയം ആവര്‍ത്തിക്കാനായില്ല.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/608772" എന്ന താളിൽനിന്ന് ശേഖരിച്ചത്