"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== ജീവിതരേഖ ==
സയിദ് മുഹമ്മദിന്‍റെയും മുഹമ്മദ് ബീവിയുടെയും നാലു മക്കളില്‍ മൂത്തമകനായി [[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയില്‍]] ജില്ലയില്‍ [[ചിറയിന്‍കീഴ്]] താലൂക്കിലെ [[വക്കം (ഗ്രാമപഞ്ചായത്ത്) | വക്കം]] എന്ന സ്ഥലത്ത് [[1909]] [[ഡിസംബര്‍ 20]]-ന്‌ ജനിച്ചു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മാതൃസഹോദരന്‍ [[വക്കം അബ്ദുല്‍ ഖാദര്‍ മൗലവി]] [[കേരളം|കേരളത്തിലെ]] മുസ്ലിംകള്‍ക്കിടയിലെ സാമൂഹികപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു. വക്കം മൗലവിയുടെ പിതാവിന്‍റെ മാതൃകുടുംബം [[മധുര|മധുരയില്‍നിന്നും]], മാതാവിന്‍റെ കുടുംബം [[ഹൈദരാബാദ്|ഹൈദരബാദില്‍നിന്നും]] [[തിരുവിതാംകൂർ|തിരുവിതാംകൂറില്‍]] വന്നു താമസമാക്കിയവരായിരുന്നു. [[1936]]-ല്‍ സുലേഹ ബീവിയെ വിവാഹം ചെയ്തു. ഫാത്തിമ, ഷമീമ എന്നിവര്‍ മക്കളാണ്.
 
== സ്വാതന്ത്ര്യസമരത്തില്‍ ==
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്