"സംവാദം:വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
രാജേഷ് ആചാരി[[ഉപയോക്താവ്:Rajeshpn80|Rajesh]] 12:18, 9 ഫെബ്രുവരി 2010 (UTC)
:ആശാരി എന്നത് അധിക്ഷേപിക്കാനുള്ള പദമായി കരുതുന്നില്ല. ആശാരി എന്ന് പേരിനോട് സഫിക്സ് ചേർത്ത നിരവധി കഥാപാത്രങ്ങൾ മലയാളചലച്ചിത്രങ്ങളിലും സാഹിത്യത്തിലുമുണ്ടായിട്ടുണ്ട്. ഇത്തരം ഉപയോഗങ്ങൾക്കെതിരെ പ്രതിഷേധം ഉണ്ടായതായി അറിവില്ല. ഈ വാക്ക് തെറ്റിദ്ധരിക്കപ്പെട്ട വായ്മൊഴിയായാൽക്കൂടി വ്യാപകമായ പ്രയോഗമാണ്‌. അതുകൊണ്ട് പ്രയോഗം ലേഖനത്തിൽ വേണം എന്ന് കരുതുന്നു. [[ആശാരി]] എന്ന ഒരു ലേഖനവും വിക്കിപീഡിയയിൽ പ്രത്യേകമുണ്ട്. --[[ഉപയോക്താവ്:Vssun|Vssun]] 10:38, 10 ഫെബ്രുവരി 2010 (UTC)
== വിശ്വബ്രാഹ്മണർ റെഫറൻസ് ==
ഇതിനായി നൽകിയിരിക്കുന്ന അവലംബം യോഗ്യമല്ലെന്ന് കരുതുന്നു. വിശ്വകർമ്മസമുദായത്തിന്റെ വെബ്‌സൈറ്റ് അല്ല ഇതിനായി അവലംബമായി നൽകേണ്ടത് മറിച്ച് നിഷ്പക്ഷചിന്താഗതിയുള്ള മൂന്നാംകക്ഷി അവലംബമാണ്. --[[ഉപയോക്താവ്:Vssun|Vssun]] 10:40, 10 ഫെബ്രുവരി 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിശ്വകർമ്മജർ" താളിലേക്ക് മടങ്ങുക.