"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Mapa
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:નકશો; cosmetic changes
വരി 1:
{{prettyurl|Map}}
[[ചിത്രം:Physical world.jpg|thumbലഘുചിത്രം|ലോകത്തിന്റെ ഭൗതികഭൂപടം]]
[[ഭൂമി|ഭൂപ്രതലത്തിന്റെ]] ലളിതമായ ഒരു രൂപരേഖയാണ് '''ഭൂപടം'''. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാല്‍ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിര്‍മ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ [[കാര്‍ട്ടോഗ്രാഫി]] എന്നു വിളിക്കുന്നു.
== ആദ്യകാല ഭൂപടം ==
വരി 6:
 
== വ്യത്യസ്ത തരം ഭൂപടങ്ങള്‍ ==
* രാഷ്ട്രീയം - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിര്‍ത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ രാഷ്ട്രീയഭൂപടങ്ങള്‍ (political map)
* ഭൗതികം - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന്‌ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതികഭൂപടങ്ങള്‍ (physical map)
 
== പ്രൊജക്‌ഷന്‍ ==
വരി 13:
 
{{Geo-stub}}
{{Link FA|hr}}
 
[[വര്‍ഗ്ഗം:ഭൂമിശാസ്ത്രം]]
[[വര്‍ഗ്ഗം:വഴികാട്ടികള്‍]]
 
{{Link FA|hr}}
 
[[an:Mapa]]
Line 43 ⟶ 44:
[[gan:地圖]]
[[gl:Mapa]]
[[gu:નકશો]]
[[he:מפה]]
[[hi:मानचित्र]]
"https://ml.wikipedia.org/wiki/ഭൂപടം" എന്ന താളിൽനിന്ന് ശേഖരിച്ചത്