"പരൽപ്പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added star tag
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
വരി 103:
സ്സമാഹതാശ്ചക്രകലാവിഭക്താഃ
ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈര്‍-
വ്യാസസ്തദര്‍ദ്ധം ത്രിഭമൌര്‍വികത്രിഭമൗര്‍വിക സ്യാത്‌
അതായതു്‌, '''അനൂനനൂന്നാനനനുന്നനിത്യം''' (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി '''ചണ്ഡാംശുചന്ദ്രാധമകുംഭിപാല''' (31415926536) ആയിരിക്കും എന്നു്‌. <math>\pi</math>യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങള്‍ക്കു ശരിയായി ഇതു നല്‍കുന്നു.
# മറ്റൊരു ഗണിതശാസ്ത്രഗ്രന്ഥമായ [[സദ്രത്നമാല]]യില്‍
വരി 124:
ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളില്‍ [[കലിദിനസംഖ്യ]] സൂചിപ്പിക്കാന്‍ പരല്‍പ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂര്‍ത്തിയാക്കിയതുമായ ദിവസങ്ങള്‍, ചരിത്രസംഭവങ്ങള്‍ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു.
 
# [[മേല്‍പ്പത്തൂര്‍|മേല്‍പ്പത്തൂരിന്റെ]] ഭക്തികാവ്യമായ [[നാരായണീയം]] അവസാനിക്കുന്നതു് '''ആയുരാരോഗ്യസൌഖ്യംആയുരാരോഗ്യസൗഖ്യം''' എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.
 
=== സൂത്രവാക്യങ്ങള്‍ ===
"https://ml.wikipedia.org/wiki/പരൽപ്പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്