"വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ നയം
 
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
വരി 26:
*ഒരാളെ അധിഷേപിക്കാന്‍ വേണ്ടി അതിനുയോജ്യമായ വിധത്തില്‍ പുറം കണ്ണികള്‍ കൊടുക്കുന്നത്.
===വ്യക്ത്യാക്രമണങ്ങള്‍ അല്ലാത്തവ===
വിക്കിപീഡിയ സംസ്കാരത്തിന്റെ ഭാഗമാണ് ചര്‍ച്ചകള്‍. അത് [[വിക്കിപീഡിയ:വിക്കിമര്യാദകള്‍|മര്യാദകളേയും]] [[വിക്കിപീഡിയ:നിയമസംഹിത|നിയമസംഹിതയേയും]] മുറുകെ പിടിച്ചുകൊണ്ടാവണം. താങ്കള്‍ക്ക് അംഗീകരിക്കാനാവാത്ത വസ്തുതകള്‍ ലേഖനത്തില്‍ കാണുകയാണെങ്കില്‍ അത് വ്യക്തിപരമാക്കാതെ വസ്തുതകളുടെ പ്രാമാണ്യത്തെ മാത്രം ചോദ്യം ചെയ്യുക. സൌഹൃദപരമായസൗഹൃദപരമായ അന്തരീക്ഷം നഷ്ടപ്പെടുത്തരുത്. വ്യക്തിപരമായി കണക്കാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.
*“താങ്കള്‍ കൊടുത്തിരിക്കുന്ന വസ്തുത ശരിയാണെന്നു തോന്നുന്നില്ല“ ‘’ആ വാക്യം പക്ഷപാതിത്വം ഉള്ളതാണ്” എന്നൊക്കെയുള്ള പിന്മൊഴികള്‍ ഒരിക്കലും വ്യക്ത്യാക്രമണങ്ങളല്ല.
*“താങ്കള്‍ നടത്തിയ പരാമര്‍ശം വ്യക്ത്യാക്രമണം ആണ്” എന്ന് പറയുന്നത് അത് ശരിയായിരിക്കുന്ന കാലത്തോളം വ്യക്ത്യാക്രമണം അല്ല. അത് ഒരു ഉപയോക്താവിന്റെ നടപടിയെയാണ് പരാമര്‍ശിക്കുന്നത്. ഉപയോക്താവിനേയല്ല.