"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
വരി 7:
[[1960]]-കളിലും [[1970]]-കളിലും ചെറുതോണി രാഷ്ട്രീയമായി വളരെ സജീവമായിരുന്നു. [[ട്രേഡ് യൂണിയനിസം]] അതിന്റെ പാരമ്യത്തിലെത്തി. രാഷ്ട്രീയ രംഗം കമ്യൂണിസ്റ്റുകള്‍ അടക്കിഭരിച്ചു. ഒരുപാട് രാഷ്രീയ കൊലപാതകങ്ങളും ചെറുതോണിയില്‍ അരങ്ങേറി. താടിയും മുടിയും വളര്‍ത്തിയ ചുവന്ന ലുങ്കിയുടുത്ത, കഞ്ചാവും ചരസ്സും ഉപയോഗിക്കുന്ന യുവാക്കള്‍ ചെറുതോണിയില്‍ സാധാരണമായിരുന്നു.
 
ഇന്ന് ചെറുതോണി ചെറുതെങ്കിലും തിരക്കേറിയ ഒരു പട്ടണമാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്ക് ഇടക്കായി സ്ഥിതിചെയ്യുന്നെങ്കിലും സംരക്ഷിത പ്രദേശങ്ങളായ ഇവ സന്ദര്‍ശിക്കുന്നതിനുള്ള വിലക്കുകള്‍ കാരണം വിനോദസഞ്ചാരികള്‍ ചെറുതോണിയില്‍ വലുതായി വരാറില്ല. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് താമസ സൌകര്യങ്ങള്‍സൗകര്യങ്ങള്‍ ചെറുതോണിയില്‍ ദുര്‍ലഭമാണ്. ഏറ്റവും അടുത്ത താമസലഭ്യതയുള്ള സ്ഥലങ്ങള്‍ [[കട്ടപ്പന]], [[തൊടുപുഴ]], [[കോതമംഗലം]] എന്നിവയാണ്. സ്വകാര്യ, ഗവര്‍ണ്മെന്റ് ബസ്സുകള്‍ [[കൊച്ചി]]/[[എറണാകുളം]], [[കോതമംഗലം]], [[കോട്ടയം]], [[കട്ടപ്പന]] എന്നിവിടങ്ങളില്‍ നിന്ന് ചെറുതോണിയിലേക്ക് സുലഭമാണ്.
 
[[Category:കേരളം]]
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്