"സരോദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാറ്റഗറി
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
വരി 7:
 
ഒന്നാം നൂറ്റാണ്ടില്‍ [[അജന്താഗുഹ]]കളിലും ചമ്പാ ക്ഷേത്രത്തിലും സരോദിന്‍ റ്റെ ചിത്രങ്ങളും കൊത്തുപ്പണികളും കണ്ടെത്തിയിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലേയും കാശ്മീരിലേയും റബാബ് എന്ന സംഗീത ഉപകരണതോട് ഇതിന് വളരെയധികം സാദൃശ്യമുണ്ട്.പതിമ്മൂന്നാം നൂറ്റാണ്ടില്‍ [[ആമീര്‍ ഹുസ്രു]] റബാബിന് മാറ്റം വരുത്തിയാണ് സരോദ് ഉണ്ടായതെന്ന് പറയപ്പെടുന്നുണ്ട്.[[ഉസ്താദ് അലി അക്ബര്‍ഖാന്‍]] ആണ് സരോദിന്‍റ്റെ ശരിയായ രൂപത്തിലേക്കുള്ള മാറ്റം സ്വരവിഷയപരമായ കാര്യത്തില്‍ മെച്ചപ്പെടുത്തുനതിന് വ്യത്യാസം വരുതിയത്.
പ്രശസ്തനായ സരോദ് വിദ്വാന്‍ [[ഉസ്താദ് ബാബ അലാവുദ്ദീന്‍ഖാന്‍]] ആണ് പല തരത്തിലുള്ള സൌകര്യങ്ങള്‍സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ആധുനികരൂപത്തിലുള്ള സരോദ് ആക്കി മാറ്റിയത്.
 
"https://ml.wikipedia.org/wiki/സരോദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്