"കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ടെമ്പ്ലേറ്റ് ചെര്‍ക്കുന്നു..
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
വരി 4:
പാലക്കാട് പട്ടണത്തില്‍ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്. കണ്ണെത്താത്ത നെല്‍‌വയലുകളും ഒരു പുരാതന [[വിഷ്ണു]]ക്ഷേത്രവും പരമ്പരാഗത കേരള വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച [[കൊല്ലങ്കോട് കൊട്ടാരം|കൊല്ലങ്കോട് കൊട്ടാര]]വും കൊല്ലങ്കോടിനെ അലങ്കരിക്കുന്നു.
 
പാലക്കാടിന്റെ എല്ലാ ഗ്രാമീണ സൌന്ദര്യവുംസൗന്ദര്യവും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥലമാണ് കൊല്ലങ്കോട്. ഈ സ്ഥലത്തുജീവിച്ചിരുന്ന [[കൊല്ലന്‍]] സമുദായത്തില്‍നിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്.
 
==കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍==
"https://ml.wikipedia.org/wiki/കൊല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്