"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇപ്പോള്‍: pazhaya reethi thanne ee varshavum
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ (3)
വരി 3:
 
==ചരിത്രം==
ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പ് എന്ന ആശയം 1934 ജൂലൈയില്‍ സിംലയില്‍ നടന്ന ബി.സി.സി.ഐ-യുടെ മീറ്റിങ്ങില്‍ സെക്രട്ടറിയാ‍യ ആന്റ്ണി ഡിമെല്ലോയാണു ആദ്യം അവതരിപ്പിച്ചതു്. ഇതിനു വേണ്ടി രണ്ടടി പൊക്കമുള്ള ഒരു ട്രോഫിയുടെ ചിത്രവും അദ്ദേഹം തയാറാക്കിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന പട്യാലാ മഹാരാജാവ് ഭൂപീന്ദര്‍ സിങ്ങ് അപ്പോള്‍ത്തന്നെ 500 പൌണ്ട്പൗണ്ട് വിലയുള്ള ഒരു സ്വര്‍ണ ട്രോഫി വാഗ്ദാനം ചെയ്തു. ഇതിനു അദ്ദേഹം രഞ്ജി ട്രോഫി എന്ന പേര്‍ നിര്‍ദ്ദേശിച്ചു. കുറച്ചു നാളുകള്‍ക്കു ശേഷം ഭൂപീന്ദര്‍ സിങ്ങിന്റെ എതിരാളിയായിരുന്ന വിജയനഗരത്തിലെ മഹാരാജ്‌കുമാറ്‌ തന്റെ വകയായി സ്വര്‍ണം കൊണ്ടു തന്നെ ഉള്ള വില്ലിങ്‌ടണ്‍ ട്രോഫി വാഗ്ദാനം ചെയ്തു (അന്നത്തെ വൈസ്രോയിയായിരുന്നു വില്ലിങ്‌ടണ്‍ പ്രഭു). 1934 ഒക്ടോബറില്‍ നടന്ന ബി.സി.സി.ഐ-യുടെ ഒരു സമ്മേളനം വില്ലിങ്‌ടണ്‍ ട്രോഫിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യ ജേതാക്കളായ ബോംബേയ്ക്കു സമ്മാനിക്കപ്പെട്ടതു ഭൂപീന്ദര്‍ സിങ്ങിന്റെ രഞ്ജി ട്രോഫിയായിരുന്നു. <ref> മിഹിറ് ബോസ്, ''ഇന്ത്യന് ക്രിക്കറ്റിന്റെ ചരിത്രം'' (1990), ISBN 0-233-98563-8, ഏട് 91-94. ഫൈനല്‍ നടന്ന് ഒരാഴ്ചയ്ക്കു ശേഷം [[ഡല്‍ഹി]]യില്‍ വച്ച് വില്ലിങ്‌ടണ്‍ പ്രഭു തന്നെയാണു സമ്മാനദാനം നടത്തിയതു. വില്ലിങ്‌ടണ്‍ ട്രോഫിയെ അവസാന നിമിഷം തഴഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. </ref>
 
ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ രഞ്ജി ട്രോഫി ബോംബെയില്‍ നടന്നിരുന്ന [[ബോംബെ പെന്റാംഗുലര്‍| പെന്റാഒഗുലര്‍ മത്സരത്തിന്റെ]] നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലര്‍ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലര്‍ നിര്‍ത്തിവയ്ക്കപ്പെട്ട ശേഷമാണു രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നതു.
വരി 16:
 
==മാതൃക==
ആരംഭകാലത്ത് ടീമുകള് നാട്ടുരാജ്യങ്ങളേയും ബ്രിട്ടിഷ് പ്രവിശ്യകളേയുമാണു പ്രതിനിധീകരിചിരുന്നത്. സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ രൂപീകരണത്തിനും ശേഷം ഇതു മിക്കവാറും മാറിയെങ്കിലും ബോംബെ, ഹൈദ്രാബാദ്, സൌരാഷ്‌ട്രസൗരാഷ്‌ട്ര തുടങ്ങിയ ടീമുകളില്‍ ഇപ്പോളും പഴയ സ്വാധീനം കാണാം. അതുപോലെതന്നെ സംസ്ഥാനങ്ങളുമായോ, പട്ടണങ്ങളുമായോ ബന്ധമില്ലാത്ത [[റെയില്‍‌വേസ്]], [[സര്‍വ്വീസസ്]] എന്നീ ടീമുകളും മത്സരിക്കുന്നുണ്ട്.
 
===ചരിത്രം===
വരി 61:
* [[ഹരിയാന]]
* [[കര്‍ണാടക]]
* [[സൗരാഷ്ട്ര]]
* [[സൌരാഷ്ട്ര]]
* [[തമിഴ് നാട്]]
* [[ഉത്തര്‍പ്രദേശ്]]
വരി 111:
| 1934-35 || [[ബോംബെ]] || നോര്‍ത്തേണ് ഇന്ത്യ || 1935-36 || [[ബോംബെ]] || [[മദ്രാസ്]] || 1936-37 || [[നവാനഗര്]] || [[ബംഗാള്]]
|-
| 1937-38 || [[ഹൈദരാബാദ്]] || [[നവാനഗര്]] || 1938-39 || [[ബംഗാള്]] || സൌത്തേണ്സൗത്തേണ് പഞ്ചാബ് || 1939-40 || [[മഹാരാഷ്ട്ര]] || യുണൈറ്റഡ് പ്രൊവിന്‍സ്
|-
| 1940-41 || [[മഹാരാഷ്ട്ര]] || [[മദ്രാസ്]] || 1941-42 || [[ബോംബെ]] || [[മൈസൂര്]] || 1942-43 || [[ബറോഡ]] || [[ഹൈദരാബാദ്]]
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്