"കൽപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികള്‍
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
വരി 7:
}}</ref> [[വയനാട്]] ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കല്‍പ്പറ്റ.
 
വിനോദസഞ്ചാരികള്‍ക്ക് താമസ സൌകര്യങ്ങള്‍സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. [[കോഴിക്കോട്]]-[[മൈസൂര്‍]] ദേശീയപാതയായ [[ദേശീയപാത 212]] കല്‍പ്പറ്റയിലൂടെ കടന്നുപോവുന്നു. കടല്‍നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കല്‍‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തില്‍ കല്‍‌പറ്റയുടെ സ്ഥാനം.
 
==ആരാധനാലയങ്ങള്‍==
"https://ml.wikipedia.org/wiki/കൽപറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്