"അപകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{വൃത്തിയാക്കേണ്ടവ}}
(ചെ.) {{ആധികാരികത}} എന്ന ഫലകം ചേര്‍ത്തു
വരി 1:
{{ആധികാരികത|date=ഫെബ്രുവരി 2010}}
{{വൃത്തിയാക്കേണ്ടവ}}
ഋജുരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു വൃത്താകൃതിയിലുള്ള പാതയിൽ സഞ്ചരിക്കണമെങ്കിൽ ആ വസ്തുവിനെ വൃത്ത്കേന്ദ്രത്തിലേക്കുവലിക്കുന്ന ഒരു അഭികേന്ദ്രബലം വേണം. ഈ ബലം ഇല്ലെങ്കിൽ വസ്തു വൃത്തത്തിൻറെ സ്പർശരേഖയിൽകൂടി ഋജുവായിത്തന്നെ സഞ്ചരിച്ചുകൊണ്ടിർക്കും. അഭികേന്ദ്രബലം വസ്തുവിൽ പ്രയോഗിക്കപ്പെടുമ്പോൾ ന്യൂട്ടൻറെ മൂന്നാം ചലനനിയമമനുസരിച്ച് എതിർദിശയിൽ ഒരു പ്രതിപ്രവർത്തനബലമായി അതിനു തത്തുല്യമായ ഒരു അപകേന്ദ്രബലം ഉടലെടുക്കും. അങ്ങനെ വസ്തുവിനെ വൃത്ത്കേന്ദ്രത്തിലേക്കടുപ്പിക്കാതെ വൃത്തപരിധിയിൽതന്നെ ചലിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്നു.
"https://ml.wikipedia.org/wiki/അപകേന്ദ്രബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്