"ഭാസ്കരാചാര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തിരുത്തലുകള്‍
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: കൌമുദി → കൗമുദി
വരി 21:
 
==ഭാസ്കരാചാര്യന്റെ വ്യാഖ്യാതാക്കള്‍==
ഭാസ്കരവ്യാഖ്യാനങ്ങളില്‍ [[നാരായണ പണ്ഡിതന്‍]] ലീലാവതിയെ ഉപജീവിച്ച്‌ എഴുതിയ [[ഗണിതകൌമുദിഗണിതകൗമുദി]]യാണ്‌ ഏറ്റവും പ്രധാനം. [[കേരളം|കേരളീയരായ]] [[ഗോവിന്ദസ്വാമി]]യും, [[ശങ്കരനാരായണന്‍|ശങ്കരനാരായണനും]] ഭാസ്കരഗ്രന്ഥങ്ങളുടെ പ്രധാന വ്യാഖ്യാതാക്കളാണ്‌. ഇന്നും പ്രസക്തിനഷ്ടപ്പെടാത്ത ഗണിതഗ്രന്ഥങ്ങളായ അവയെ പുതുതായി പഠിക്കുന്നവര്‍ ഏറെയുണ്ട്‌.
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ഭാസ്കരാചാര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്