"വില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Arc (armă) |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 4:
വലിച്ചു കെട്ടുന്ന ഞാണിന്റെ [[ഇലാസ്തികത|ഇലസ്തികതയെ]] ഉപയോഗിച്ച് [[അമ്പ്|അമ്പുകള്‍]] അയക്കാനുള്ള ഉപകരണമാണ് '''വില്ല്'''. വൃത്തചാപത്തിനോടടുത്ത ആകൃതിയുള്ള ഇലാസ്തികതയുള്ള ഒരു പാത്തിയും അതിന്റെ രണ്ടറ്റങ്ങളിലുമായി വലിച്ചു കെട്ടിയ ഞാണുമാണ് വില്ലിനുള്ളത്.
ആയോധകന്‍ അമ്പ് ഞാണില്‍ വെച്ച് പുറകോട്ട് വലിക്കുമ്പോള്‍ വില്ല് ജൃംഭിതമാകുന്നു, വില്ലിന്റെ പാത്തിയില്‍
മനുഷ്യര്‍ ആഹാരസമ്പാദനത്തിനായി മൃഗങ്ങളെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ് അമ്പും വില്ലും ഉണ്ടാക്കി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഉളികളും മറ്റു ആയുധങ്ങളും ദൂരെ നിന്നും ഒളിഞ്ഞിരുന്നും മൃഗങ്ങളുടെ നേരെ പ്രയോഗിക്കുകയെന്നത്
ലോകത്തിലെ എല്ലാ പുരാണങ്ങളിലും അമ്പും വില്ലുമുപയോഗിച്ചുള്ള യുദ്ധങ്ങളെ പറ്റി പരാമര്‍ശമുണ്ട്. വെടിമരുന്നും തോക്കും സാര്വ്വത്രികമാകുന്നതു വരെ ഇതു തന്നെയായിരുന്നു ഒരു പ്രധാന യുദ്ധോപകരണം. പതിനാറാം നൂറ്റണ്ടില്‍ കേരളത്തിലെ നാട്ടുരാജാക്കന്മാര് യൂറോപ്യന്മാരുമായി നടത്തിയ യുദ്ധങ്ങളിലൊക്കെയും ഈ ആയുധം ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ പഴശ്ശി സമരങ്ങളില്‍ കുറിച്ച്യപ്പട പ്രധാനമായും ആശ്രയിച്ചിരുന്നത് വില്ലും അമ്പും ഉപയോഗിച്ചുള്ള സമരത്തെത്തന്നെയായിരുന്നു.
|