"അവതാർ (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
 
ഭീമമായ നിര്‍മാണ ചെലവ് കാരണം ഈ ചിത്രം വാര്‍ത്തകളില്‍ ഇടം നേടി. 13861200 കോടി രൂപയായിരുന്നു ഈ ചിത്രത്തിന്റെ മൊത്തം ചെലവ്. എന്നാല്‍ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരെ ആകര്‍ഷിച്ച ഈ ചിത്രം കളക്ഷന്റെ കാര്യത്തിലും വാര്‍ത്തകളില്‍ ഇടം നേടി. ചിത്രം പ്രദര്‍ശനം തുടങ്ങി ആറാഴ്ച പിന്നിട്ടപ്പോഴേക്കും ഉദ്ദേശം 8589 കോടി രൂപ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് നേടി കൊടുത്തു. സംവിധായകനായ ജെയിംസ്‌ കാമെരൂണിന്റെ തന്നെ മറ്റൊരു ചിത്രമായ 'ടൈറ്റാനിക്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ കളക്ഷന്‍ ആണ് 'അവതാര്‍' മറികടന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അവതാർ_(2009_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്