"ബേസ് ഗിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
താഴ്ന്ന [[ശ്രുതി|ശ്രുതിയിലുള്ള]] വണ്ണം കൂടിയ [[തന്ത്രി|തന്ത്രികൾതന്ത്രികള്‍ ]] ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള [[ഗിറ്റാർഗിറ്റാര്‍|ഗിറ്റാറിനെയാണ്]] '''ബേസ് ഗിറ്റാര്‍''' അല്ലെങ്കില്‍ [[ബേസ്]] എന്ന് വിളിക്കുന്നത് . ഇഗ്ലീഷ് സ്പെല്ലിങ്ങില്‍ base എന്ന് ഉച്ചരിക്കുന്ന രീതിയിലാണ്‌ bass guitar ന്‍റെ ഉച്ചാരണ രീതി. കാഴ്ചയില്‍ സാധാരണ ഗിറ്റാറിന്റെ രൂപം ഉള്ള ഇവ നീളം കൂടിയ ബോഡിയും, കഴുത്തും ഉള്ളതും കട്ടികൂടിയ നാലോ അന്ജോ ആറൊ തന്തികള്‍ ഉപയോഗിച്ച് ഉപയോഗിക്കുന്നവയുമായിരിക്കും. വിരലുകള്‍, തള്ള വിരല്‍ , [[പ്ലക്ട്രം]] എന്നിവ ഉപയോഗിച്ച് വായിക്കുന്നത് [[പ്ലക്കിംഗ്]], [[സ്ലാപ്പിംഗ്]], [[പോപ്പിംഗ്]],[[തമ്പിംഗ്]], [[ടാപ്പിംഗ്]] എന്നീ പല രീതിയില്‍ അറിയപ്പെടുന്നുണ്ട്. പൊള്ളയായ ബോഡിയില്‍ ഇത്തരം തന്ത്രികള്‍ ഉപയോഗിച്ച് വായിചിരുന്ന്ന ആദ്യകാലത്തെ ഉപകരണത്തിന് [[ഡബിള്‍ ബേസ്]] എന്ന് വിളിക്കുന്നു. 1950 നു ശേഷം ഇപ്പോള്‍ ഇലക്ട്രിക് ബേസ് ഗിറ്റാറുകള്‍ ആണ് കൂടുതല്‍ ഉപയോഗത്തിലുള്ളത്. [[റോക്ക്]], [[പോപ്‌]], [[ഫങ്ക്]], [[ജാസ്]] തുടങ്ങിയ ഒട്ടുമിക്ക സംഗീതത്തിലും ഇപ്പോള്‍ ബേസ് ഗിത്താര്‍ ഉപയോഗിക്കാറുണ്ട്.
 
[[af:Baskitaar]]
"https://ml.wikipedia.org/wiki/ബേസ്_ഗിറ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്