"വിക്കിപീഡിയ:താത്പര്യവ്യത്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) ++ ലിങ്ക് ഫിക്സ്
വരി 98:
[[വിക്കിപീഡിയ:നീക്കം ചെയ്യേണ്ട താളുകള്‍|നീക്കം ചെയ്യേണ്ട താളുകളെ]] കുറിച്ചുള്ള ചര്‍ച്ചകളിലും ലേഖനത്തിന്റെ സംവാദം താളിലും നടത്തുന്ന ചര്‍ച്ചകളില്‍ ലേഖനത്തിന്റെ വിഷയത്തെക്കുറിച്ചും എഴുതുന്നയാളുടെ ഉദ്ദേശത്തെക്കുറിച്ചും സൂചനകളിടപ്പെട്ടേക്കാം (ചിലപ്പോള്‍ ലേഖനം എഴുതുന്നയാള്‍ തന്നെയും). [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്|വ്യക്തിപരമായി ആക്രമിക്കരുത്]] എന്ന നയത്തിന്റെ പരിധി ഇത് ലംഘിക്കുകയാണെങ്കില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നയാളെ വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയുന്നതായിരിക്കും.
 
'''“പൊങ്ങച്ചം” എന്നൊക്കെ ആരെയും വിധിക്കാതിരിക്കുക''' — ഇത്തരത്തിലുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ [[വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ച്കടിച്ചു കുടയരുത്|നിരുത്സാഹപ്പെടുത്തുന്നു]] ഇത് ഗുണപ്രദമോ ലേഖനം നീക്കംചെയ്യാന്‍ സഹായകരമോ ആകില്ല. എഴുതുന്നയാല്‍ വിക്കിപീഡിയയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയായിരിക്കുമെന്ന് [[വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക|ശുഭമായി ചിന്തിക്കുക]].
 
;കാഴ്ച്ചപ്പാടിനനുസരിച്ച് താത്പര്യവ്യത്യാസം ഉണ്ടാകുമ്പോള്‍
വരി 127:
 
താത്പര്യവ്യത്യാസത്തോടെ എത്തുന്നവര്‍ വിവാദരഹിതങ്ങളായ തിരുത്തലുകള്‍ നടത്തുന്നത് ചോദ്യം ചെയ്യാനിടയില്ല, അതായത്:
# [[വിക്കിപീഡിയ:സ്പാം|സ്പാം]] ([[:w:wp:Spam|ഇംഗ്ലീഷ്]]) അഥവാ [[വിക്കിപീഡിയ:നശീകരണപ്രവര്‍ത്തനങ്ങള്‍നശീകരണ പ്രവര്‍ത്തനങ്ങള്‍|നശീകരണ പ്രവര്‍ത്തനങ്ങള്‍]] ഒക്കെ ഒഴിവാക്കല്‍
# [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്നവരുടെജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍|ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങള്‍]] നയം ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യല്‍
# അക്ഷരപിശകും വ്യാകരണപ്പിശകും ശരിയാക്കുക.
# താത്പര്യവ്യത്യാസത്തോടെ സ്വയം നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്യുക. സ്വയം സൃഷ്ടിച്ച കൊള്ളരുതായ്മകള്‍ സ്വയം നീക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.
വരി 136:
 
====ഫോട്ടോകളും മറ്റു വിവരപ്രമാണങ്ങളും====
[[:commons:|വിക്കിമീഡിയ കോമണ്‍സ്]] അടിസ്ഥാനപരമായി എതിര്‍പ്പുള്ള കക്ഷികള്‍ ഡിജിറ്റല്‍ മീഡിയാ ഫയലുകള്‍ - ഫോട്ടോഗ്രാഫുകള്‍, ചിത്രങ്ങള്‍, ശബ്ദഫയലുകള്‍, വീഡിയോ ഫയലുകള്‍ - അപ്‌ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അവ ഗുണനിലവാരമേറിയതായിരിക്കണം എന്നും അതിന്റെ പകര്‍പ്പവകാശ ഉടമ അവ ഇവിടെ സാധുതയുള്ള ഒരു സ്വതന്ത്ര അനുമതി നല്‍കണം എന്നും മാത്രമേയുള്ളു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് [http[://commons.wikimedia.org/wiki/:Commons:Welcome |ഈ താള്‍]] കാണുക.
 
കോമണ്‍സിലേക്ക് ഒരു ഫയല്‍ അപ്‌ലോഡ് ചെയ്താല്‍ അത് ഏതു വിക്കിപീഡിയ ലേഖനത്തിലും ചേര്‍ക്കാവുന്നതാണ്. ഒന്നെങ്കില്‍ ഇത്തരം ഒരു ചിത്രം ഉണ്ടെന്ന് ബന്ധപ്പെട്ട ലേഖനത്തിന്റെ സംവാദം താളില്‍ ഒരു കുറിപ്പിടുക. അല്ലെങ്കില്‍ ലേഖനത്തില്‍ അനുയോജ്യമെങ്കില്‍ സ്വയം ചേര്‍ക്കുക.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:താത്പര്യവ്യത്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്