"ഭൂഗർഭശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:گېئولوگىيە
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ht:Jeoloji; cosmetic changes
വരി 19:
 
[[ഭൂമി]] നിര്‍മിതമായിരിക്കുന്ന [[ഖരം|ഖര]]-[[ദ്രാവകം|ദ്രാവക]] രൂപങ്ങളിലുള്ള വസ്തുക്കളേക്കുറിച്ചുള്ള പഠനമാണ് '''ഭൂഗർഭശാസ്ത്രം'''. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതിക സ്വഭാവം, ചലനം, ചരിത്രം എന്നിവയേക്കുറിച്ചും അവയുടെ രൂപവത്കരണം, ചലനം, രൂപാന്തരം എന്നിവക്കിടയായ പ്രക്രീയളേക്കുറിച്ചുമുള്ള പഠനമാണ് ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നത്. പ്രധാനപ്പെട്ട വിദ്യാഭ്യാസ മേഖലകളിലൊന്നാണിത്. [[ധാതു]], [[ഹൈഡ്രോകാര്‍ബണ്‍]] ഖനനം, [[പ്രകൃതിദുരന്തം|പ്രകൃതിദുരന്തങ്ങളേക്കുറിച്ചുള്ള]] പഠനം, അവയുടെ നിവാരണം, ചില [[എഞ്ചിനിയറിങ്|എഞ്ചിനിയറിങ്ങിലെ]] മേഖലകള്‍, മുന്‍കാലങ്ങളിലെ കാലാവസ്ഥ, [[പരിസ്ഥിതി]] എന്നിവയേക്കുറിച്ചുള്ള പഠനം തുടങ്ങിയവയില്‍ ഭൂഗര്‍ഭശാസ്ത്രത്തിന് വളരെ പ്രാധാന്യമുണ്ട്.
== ഭൂമിയുടെ ചരിത്രം ==
=== സമയരേഖ ===
{{Template:Timeline geological timescale}}
 
{{Sci-stub}}
{{Earth science}}
 
[[Categoryവര്‍ഗ്ഗം:ഭൂഗർഭശാസ്ത്രം]]
 
[[af:Geologie]]
Line 66 ⟶ 67:
[[hi:भूविज्ञान]]
[[hr:Geologija]]
[[ht:Jeoloji]]
[[hu:Geológia]]
[[ia:Geologia]]
"https://ml.wikipedia.org/wiki/ഭൂഗർഭശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്