"ക്ലോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
== ക്ലോണിംഗ് പരീക്ഷണം‍ ==
 
{{Citations missing|date=ജൂലൈ 2008}}
ഏറ്റവും പ്രശസ്തമായ ക്ലോണിങ്ങ് പതിപ്പാണു ''[[ഡോളി|ഡോളിയെങ്കിലും]]'' ക്ലോണിങ് സങ്കേതത്തിലൂടെ പിറന്ന ആദ്യജീവി ഡോളിയല്ല. ആ ബഹുമതി കാര്‍പ് മത്സ്യത്തിനാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്ഡോങ് സര്‍വകലാശാല (Shandong University) യിലെ ഗവേഷകനുമായിരുന്ന ടോങ് ഡിഷ്വ (Tong Dizhou) ആയിരുന്നു കാര്‍പ് മത്സ്യത്തിന്‍റെ ആദ്യ ക്ലോണ്‍ പതിപ്പു തയാറാക്കിയത്. ഇതിന്റെ വിവരങ്ങള്‍ ഇഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടാതിരുന്നതിനാല്‍ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്.<ref>http://www.ornl.gov/sci/techresources/Human_Genome/elsi/cloning.shtml Cloning Fact Sheet</ref>
 
"https://ml.wikipedia.org/wiki/ക്ലോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്