"ഗ്നൂ സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: gl:GNU General Public License
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
ഇതേ സ്വഭാവമുള്ള [[ബി.എസ്സ്‌.ഡി പ്രമാണപത്രം]] പോലെയുള്ളവയില്‍ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാര്‍വ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വേറില്‍ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‌വേറുകളും ഗ്നൂ സാര്‍വ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഒരിക്കല്‍ [[സ്വതന്ത്ര സോഫ്റ്റ്‌‌വേർ|സ്വതന്ത്രമായ സോഫ്റ്റ്‌വേര്‍]] എന്നും സ്വതന്ത്രമാവണമെന്നും, അതില്‍നിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാള്‍മാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌.
 
ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‌വേറുകളില്‍ വളരെ പ്രധാനപ്പെട്ടവയാണ്‌ [[ലിനക്സ്‌ കെര്‍ണല്‍|ലിനക്സ്‌ കെര്‍ണലും]], [[ഗ്നൂ സീ കമ്പയിലര്‍|ഗ്നൂ സീ കമ്പയിലറും]]. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‌വേറുകളും ഗ്നൂ ഉള്‍പ്പടെഉള്‍പ്പെടെ ഒന്നിലധികം അനുമതി പത്രങ്ങള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌
== പുറത്തുനിന്നും ==
[http://www.gnu.org.in/unofficial-translations അനൌദ്യോഗിക ജി.പി.എല്‍ മൊഴിമാറ്റങ്ങള്‍ - സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം - ഭാരതം]
"https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്