"ജൂലൈ 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:6 جولائی
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:6 ñiqin anta situwa killapi; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1483]] - [[റിച്ചാര്‍ഡ് മൂന്നാമന്‍]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] രാജാവായി.
* [[1484]] - [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗീസ്]] [[കപ്പിത്താന്‍]] [[ഡിയോഗോ കാവോ]], [[കോംഗോ നദി|കോംഗോ നദിയുടെ]] [[അഴിമുഖം]] കണ്ടെത്തി.
* [[1560]] - ഇംഗ്ലണ്ടും [[സ്കോട്ട്ലന്റ്|സ്കോട്ട്ലന്റും]] തമ്മിലുള്ള‍ [[എഡിന്‍ബര്‍ഗ് ഉടമ്പടി]] ഒപ്പുവക്കപ്പെട്ടു.
* [[1609]] - [[ബൊഹേമിയ|ബൊഹേമിയയില്‍]] മതസ്വാതന്ത്ര്യം അനുവദിച്ചു.
* [[1785]] - [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയില്‍]] പണമിടപാടിനുള്ള ഏകകമായി [[ഡോളര്‍]] ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.
* [[1801]] - [[അള്‍ജിസിറാസ് യുദ്ധം]]: [[ഫ്രാന്‍സ്|ഫ്രഞ്ചു]] നാവികസേന [[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടീഷ്]] നാവികസേനയെ തോല്‍‌പ്പിച്ചു.
* [[1854]] - [[യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി|യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ]] ആദ്യ സമ്മേളനം [[മിഷിഗണ്‍|മിഷിഗണിലെ]] [[ജാക്സണ്‍|ജാക്സണില്‍]] നടന്നു.
* [[1885]] - [[പേപ്പട്ടിവിഷം|പേപ്പട്ടിവിഷത്തിനെതിരെയുള്ള]] തന്റെ പ്രതിരോധമരുന്ന്‌ [[ലൂയി പാസ്ചര്‍]] വിജയകരമായി പരീക്ഷിച്ചു. ഒരു [[നായ|നായയില്‍]] നിന്നും പേപ്പട്ടിവിഷബാധയേറ്റ ജോസഫ് മെയ്സ്റ്റര്‍ എന്ന കുട്ടിയിലാണ്‌ ഈ മരുന്ന് പരീക്ഷിച്ചത്.
* [[1892]] - [[ദാദാബായ് നവറോജി]] [[ബ്രിട്ടീഷ് പാര്‍ലമെന്റ്]] അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനായി.
* [[1893]] - [[അയോവ|അയോവയിലെ]] [[പോമെറോയ്]] എന്ന ചെറുപട്ടണം [[ടൊര്‍ണാഡോ|ടൊര്‍ണാഡോയുടെ]] ആഘാതത്തില്‍ നിശ്ശേഷം തകര്‍ന്നു. 71 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
* [[1905]] - [[ആല്‍ഫ്രെഡ് ഡീകിന്‍]] രണ്ടാമതും [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] പ്രധാനമന്ത്രിയായി.
* [[1908]] - [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിലേക്കുള്ള]] തന്റെ പര്യവേഷണയാത്ര [[റോബര്‍ട്ട് പിയറി]] ആരംഭിച്ചു.
* [[1919]] - [[ആര്‍. 34]] എന്ന ബ്രിട്ടീഷ് [[ആകാശനൗക]] [[ന്യൂ യോര്‍ക്ക്|ന്യൂയോര്‍ക്കിലിറങ്ങി]], ആദ്യമായി [[അറ്റ്ലാന്റിക് സമുദ്രം]] മുറിച്ചു കടന്ന ആകാശനൗകയായി.
* [[1964]] - [[മലാവി]] [[ബ്രിട്ടണ്‍|ബ്രിട്ടണില്‍]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1966]] - മലാവി ഒരു [[റിപ്പബ്ലിക്|റിപ്പബ്ലിക്കായി]]. [[ഹേസ്റ്റിങ്സ് ബന്‍ഡ]] ആദ്യ പ്രസിഡണ്ടായി.
* [[1967]] - [[ബയാഫ്രന്‍ യുദ്ധം]]: [[നൈജീരിയ|നൈജീരിയന്‍]] പട്ടാളം [[ബയാഫ്ര|ബയാഫ്രയില്‍]] അധിനിവേശം നടത്തിയതോടെ യുദ്ധത്തിന്‌ തുടക്കമായി.
* [[1975]] - [[കൊമോറോസ്]] [[ഫ്രാന്‍സ്|ഫ്രാന്‍സില്‍]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1983]] - [[ടോണി ബ്ലെയര്‍]] ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം നടത്തി.
* [[2006]] - [[ഇന്ത്യ|ഇന്ത്യയും]] [[ചൈന|ചൈനയും]] തമ്മില്‍ നടന്ന യുദ്ധസമയത്ത് അടച്ച [[നാഥുലാ ചുരം]] 44 വര്‍ഷത്തിനു ശേഷം വ്യാപാരാവശ്യങ്ങള്‍ക്കായി തുറന്നു.
* [[2006]] - [[ഫെലിപെ കാള്‍ഡെറോണ്‍]] [[മെക്സിക്കോ|മെക്സിക്കോയുടെ]] പ്രസിഡണ്ടായി.
== ജന്മദിനങ്ങള്‍ ==
 
വരി 124:
[[pl:6 lipca]]
[[pt:6 de julho]]
[[qu:6 ñiqin anta situwa killapi]]
[[ro:6 iulie]]
[[ru:6 июля]]
"https://ml.wikipedia.org/wiki/ജൂലൈ_6" എന്ന താളിൽനിന്ന് ശേഖരിച്ചത്