"ജൂലൈ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:17 جولائی
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:17 ñiqin anta situwa killapi; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1762]] - പീറ്റര്‍ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിന്‍ രണ്ടാമന്‍ [[റഷ്യ|റഷ്യയിലെ]] സാര്‍ ചക്രവര്‍ത്തിയായി.
* [[1815]] - [[നെപ്പോളിയന്‍]] ബ്രിട്ടീഷ് സേനക്കു മുന്‍പാകെ കീഴടങ്ങി.
* [[1918]] - [[ബോള്‍ഷെവിക് കക്ഷി|ബോള്‍ഷെവിക് കക്ഷിയുടെ]] ഉത്തരവു പ്രകാരം റഷ്യയിലെ സാര്‍ ചക്രവര്‍ത്തി [[നിക്കോളാസ് രണ്ടാമന്‍|നിക്കോളാസ് രണ്ടാമനേയും]] കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസില്‍ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
* [[1936]] സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
* [[1968]] - ഇറാഖ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സന്‍ അല്‍-ബക്കറിനെ പുതിയ പ്രസിഡണ്ടായി [[ബാ അത്ത് പാര്‍ട്ടി]] അധികാരമേല്പ്പിച്ചു.
* [[1973]] - ഇറ്റലിയില്‍ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാന്‍ രാജാവ് മൊഹമ്മദ് സഹീര്‍ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാന്‍ അധികാരത്തിലേറി.
* [[1976]] - [[കിഴക്കന്‍ തിമൂര്‍]] [[ഇന്തോനേഷ്യ|ഇന്തോനേഷ്യയുടെ]] 27-മത് പ്രവിശ്യയായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.
 
== ജന്മദിനങ്ങള്‍ ==
* 1954 ജര്‍മ്മനിയുടെ ചാന്‍സലര്‍ [[ഏന്‍ജല മെര്‍ക്കല്‍]]
== ചരമവാര്‍ഷികങ്ങള്‍ ==
 
വരി 110:
[[pl:17 lipca]]
[[pt:17 de julho]]
[[qu:17 ñiqin anta situwa killapi]]
[[ro:17 iulie]]
[[ru:17 июля]]
"https://ml.wikipedia.org/wiki/ജൂലൈ_17" എന്ന താളിൽനിന്ന് ശേഖരിച്ചത്