"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:علم الصوت
(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Acustica; cosmetic changes
വരി 16:
ശബ്ദത്തെ നിയന്ത്രിച്ച് ശ്രവണം കൂടുതല്‍ വ്യക്തവും ആസ്വാദ്യകരവും ആക്കുന്നതിനാണ് കെട്ടിടങ്ങളിലെ ശബ്ദശാസ്ത്രം ലക്ഷ്യം വെക്കുന്നത്. ഇതില്‍ മനുഷ്യ ശ്രവണത്തിന്റെ പ്രത്യേകതള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. സിനിമാശാലകള്‍, നാടകശാലകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്നതിന് ശബ്ദശാസ്ത്രം സഹായിക്കുന്നു. <ref>http://kunstbank.waidhofen.at/mitglied/junker/publikationen/skripten/raumakustik.htm</ref>
കെട്ടിടങ്ങളുടെ രൂപകല്പനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നതാണ്
* നേരിട്ടുള്ള ശബ്ദവും മൊത്തം ശബ്ദവും തമ്മിലുള്ള അനുപാതം
* ശബ്ദത്തിന്റെ പ്രതിഫലന ദിശയും അളവും
* മാറ്റൊലിയുടെ സമയവും അന്തരീക്ഷത്തിലുള്ള വിതരണവും
കെട്ടിടങ്ങന്റെ ശബ്ദശാസ്ത്രപരമായ പ്രത്യേകതകള്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും
* ശബ്ദലേഖനം നടത്തുന്ന കലാശാലകളില്‍ നേരിട്ടുള്ള ശബ്ദം മാത്രം രേഖപ്പെടുത്തുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്ക് മാറ്റൊലി സമയം പരമാവധി കുറഞ്ഞിരിക്കണം.
* അദ്ധ്യാപന സ്ഥലങ്ങളില്‍ അദ്ധ്യാപകനെ വ്യക്തമായി ശ്രവിക്കുന്നതിന് നേരിട്ടുള്ള ശബ്ദത്തിന്റെ അനുപാതം മറ്റു ശബ്ദങ്ങളെക്കാള്‍ ഉയര്‍ന്നിരിക്കണം. ഇത്തരം കെട്ടിടങ്ങള്‍ക്ക് മാറ്റൊലി സമയം ഒരു നിമിഷത്തെക്കാള്‍ താഴെ ആയിരിക്കണം.
* സംഗീതകച്ചേരി നടത്തുന്ന പ്രേക്ഷകമണ്ഡപങ്ങളില്‍ നേരിട്ടുള്ള ശബ്ദവും പ്രതിഫലന ശബ്ദവും സമതുലിതമായിരിക്കണം. പ്രതിഫലന ശബ്ദം അന്തരീക്ഷത്തില്‍ സമീകൃതമായി വ്യാപിക്കണം. ഇത്തരം കെട്ടിടങ്ങള്‍ക്ക് മാറ്റൊലി സമയം രണ്ട് നിമിഷം വരെ ആകാം.
ചില കെട്ടിടങ്ങള്‍ ധാരാളം ഉപയോഗങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അതിന്റെ ശബ്ദശാസ്ത്രപ്രത്യേകതകള്‍ക്ക് രൂപമാറ്റം വരുത്തേണ്ടിവരും. കട്ടിയുള്ള തിരശ്ശീല കെട്ടിയോ അല്ലെങ്കില്‍ ഉച്ചഭാഷിണിയുടെ സ്ഥാനം മാറ്റിയോ ശബ്ദശാസ്ത്രപ്രത്യേകതകള്‍ക്ക് രൂപമാറ്റം വരുത്താം.
 
വരി 56:
[[kk:Акустика]]
[[ko:음향학]]
[[la:Acustica]]
[[lb:Akustik]]
[[lv:Akustika]]
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്