"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Ανατολίτικη Ορθοδοξία
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19:
</ref>.
 
[[കേരളം|കേരളത്തിലെ]] ക്രിസ്തീയ സഭകളായ [[മലങ്കര സഭ|ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ]] ഉള്‍പ്പടുന്നഉള്‍പ്പെടുന്ന [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭയും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും]] [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|കോപ്റ്റിക്‍ സഭ]], [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍ സിംഹാസനം]], [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം]] [[എത്യോപ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ]], [[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]] എന്നിവയും ചേര്‍ന്ന 7 സ്വയംശീര്‍‍ഷകസഭകള്‍ അടങ്ങിയതാണു് ഇപ്പോള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള [[റോമന്‍ കത്തോലിക്കാ സഭ]]യെയും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ബൈസാന്ത്യസഭയെയും]] ഓര്‍ത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .
 
റോമന്‍ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീര്‍ക്കുവാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥം മുതല്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്വയംശീര്‍ഷകസഭകള്‍‍ [[സഭൈക്യപ്രസ്ഥാനം|സഭാന്തരസംവാദം]] നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകള്‍ എന്ന നിലയിലേയ്ക്കു് ഈസഭകള്‍ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. [[റോമാ സഭ]]യംഗീകരിയ്ക്കുന്നതുപോലെ ''ഭാഗികമായ കൂട്ടായ്മ'' (കമ്യൂണിയന്‍) എന്ന സിദ്ധാന്തം പ്രാചീന ഓര്‍‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.
"https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്