"ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ku:Xola Îtalî ya Futbolê
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 25:
Regional cup best = ജേതാക്കള്‍, 1968
}}
ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നാണ് '''ഇറ്റലിയുടെ ദേശീയ ഫുട്ബോള്‍ ടീം'''. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ടീമിനെ നിയന്ത്രിക്കുന്നത്. ഏറ്റവുമൊടുവിലത്തെ ലോകകപ്പ് ഉള്‍പ്പടെഉള്‍പ്പെടെ നാലുതവണ ലോകകപ്പും ഓരോ തവണ യൂറോപ്യന്‍ കിരീടവും ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍. നീലക്കുപ്പായമാണ് ഇറ്റലിയുടെ പരമ്പരാഗത വേഷം. ഇക്കാരണത്താല്‍ ''അസൂറികള്‍''( നീലക്കുപ്പായക്കാര്‍) എന്ന അപര നാമത്തില്‍ അറിയപ്പെടുന്നു.
 
[[ജര്‍മ്മനി]]യില്‍ അരങ്ങേറിയ പതിനെട്ടാമത് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് [[ഇറ്റലി]] കിരീടം നേടിയത്. ഇതോടെ [[ബ്രസീല്‍]] കഴിഞ്ഞാല്‍ കൂടുതല്‍ തവണ ലോകകപ്പു നേടുന്ന ടീമായി ഇറ്റലി.
"https://ml.wikipedia.org/wiki/ഇറ്റാലിയൻ_ദേശീയ_ഫുട്ബോൾ_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്