"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using Project:AWB
വരി 51:
|stat_area1 = 1000000
}}
[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാന്റെ]] രണ്ടാമത്തെ പുത്രനായ [[ചഗതായ് ഖാൻ]], മദ്ധ്യേഷ്യയിൽ സ്ഥാപിച്ച സാമ്രാജ്യമാണ് '''ചഗതായ് സാമ്രാജ്യം''' അഥവാ ചഗതായ് ഖാനേറ്റ് എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് മംഗോളിയൻ സാമ്രാജ്യത്തിന്റെ ഉപസാമ്രാജ്യമായിരുന്നെങ്കിലും പിന്നീട് സ്വതന്ത്രമായി നിലകൊണ്ടു. സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ, അതായത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം, ഇത് [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] വടക്കുള്ള [[അമു ദാര്യ]] നദി മുതൽ കിഴക്ക് [[ചൈന|ചൈനയുടേയും]], [[മംഗോളിയ|മംഗോളിയയുടേയും]] അതിർത്തിയായ [[അൾതായ്]] പർവതനിര വരെ വിസ്തൃതമായിരുന്നു<ref>See Barnes, Parekh and Hudson, p. 87; Barraclough, p. 127; ''Historical Maps on File'', p. 2.27; and LACMA for differing versions of the boundaries of the khanate.</ref>.
 
1360-കളിൽ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ [[തിമൂർ]] പിടിച്ചെടുത്തെങ്കിലും, 1220-കളുടെ അവസാനം മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു.
 
== സ്വാതന്ത്ര്യം ==
1227-ൽ [[ചെങ്കിസ് ഖാൻ]] മരണമടഞ്ഞതിനുശേഷമുള്ള സാമ്രാജ്യവിഭജനത്തിലാണ് ചഗതായ് ഖാന് [[ട്രാൻസോക്ഷ്യാന]] പ്രദേശത്തിന്റെ ആധിപത്യം സിദ്ധിച്ചത്. ഇക്കാലത്ത് മംഗോളിയൻ മഹാഖാനായിരുന്ന [[ഒഗതായ് ഖാൻ|ഒഗതായ് ഖാന്റെ]] കീഴിലുള്ള [[മംഗോൾ സാമ്രാജ്യം|വിശാല മംഗോൾ സാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നു ഇത്. പിന്നീടുള്ള മഹാഖാന്മാരായിരുന്ന [[ഗൂയൂക്ക്]], [[മോങ്‌കെ]] എന്നിവരുടെ കാലത്തും ഇതേ നില തുടർന്നു. 1259-ല്‍ മോങ്‌കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ [[ഖ്വിബിലായ് ഖാൻ|ഖ്വിബിലായ്]], [[അരീഖ്-ബോഖ്വെ]] എന്നിവര്‍ മംഗോള്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടര്‍ന്ന് ഖ്വിബിലായ്, സ്വയം മഹാഖാന്‍ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം ചഗതായ്‌കൾ അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് ചഗതായ് സാമ്രാജ്യം സ്വതന്ത്രമായി<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206-209206–209|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== ഇൽഖാനികളുമായുള്ള മത്സരം ==
വരി 78:
== അവലംബം ==
{{reflist}}
 
[[Category:മംഗോളിയൻ ഖാനേറ്റുകൾ]]
[[Category:അഫ്ഘാനിസ്ഥാന്റെ ചരിത്രം]]
{{Empires}}
 
[[Categoryവര്‍ഗ്ഗം:മംഗോളിയൻ ഖാനേറ്റുകൾ]]
[[വര്‍ഗ്ഗം:അഫ്ഗാനിസ്താന്റെ ചരിത്രം]]
 
[[an:Canato Chagatai]]
[[az:Cığatay xanlığı]]
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്