"മൂലധനം (ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bn, ca, cs, cy, da, de, eo, es, fa, fi, fr, gl, hi, hr, hsb, id, it, ja, ko, ku, lt, nl, nn, no, pl, pt, ro, ru, sh, sl, sq, sv, ta, tr, vi, zh, zh-min-nan; cosmetic changes
വരി 5:
[[മുതലാളിത്തം|മുതലാളിത്തത്തിനോടുള്ള]] ശക്തമായ വിമര്‍ശനമാണ് ഈ ഗ്രന്ഥം. 1867-ല്‍ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.
 
== പ്രതിപാദ്യം ==
[[കാള്‍ മാക്സ്|കാള്‍ മാക്സിന്റെ]] കാഴ്ചപ്പാടില്‍, മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉണ്ടാക്കപ്പെടുന്ന [[ലാഭം]] എന്നത് അടിസ്ഥാനപരമായി [[കൂലി]] കൊടുക്കാത്ത [[തൊഴില്‍|തൊഴിലില്‍]] നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാള്‍മാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാര്‍ഥവിലയേക്കാള്‍ കൂടിയ [[വില|വിലയ്ക്ക്]] വിറ്റല്ല [[ലാഭം]] സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാര്‍ഥ വിലയ്ക്ക് വിറ്റ്, അത് ഉല്‍പാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ [[കൂലി]] കുറച്ച് നല്‍കിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.
 
ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാള്‍മാക്സ് ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങള്‍, കൂലിവേലയുടെ വളര്‍ച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍, [[സമ്പത്തിന്റെ കേന്ദ്രീകരണം]], വിപണിയിലെ മത്സരങ്ങള്‍, ബാങ്കിംഗ് സംവിധാനം, [[ലാഭശതമാനം കുറയാനുള്ള പ്രവണത]] എന്നിവയെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു.
 
[[ar:رأس المال (كتاب)]]
[[bn:ডাস কাপিটাল]]
[[ca:El capital]]
[[cs:Kapitál (kniha)]]
[[cy:Das Kapital]]
[[da:Kapitalen]]
[[de:Das Kapital]]
[[en:Das Kapital]]
[[eo:La Kapitalo]]
[[es:El Capital]]
[[fa:سرمایه (کتاب)]]
[[fi:Pääoma (Marx)]]
[[fr:Le Capital]]
[[gl:Das Kapital]]
[[hi:दास कैपिटल]]
[[hr:Kapital (knjiga)]]
[[hsb:Das Kapital]]
[[id:Das Kapital]]
[[it:Il Capitale]]
[[ja:資本論]]
[[ko:자본론]]
[[ku:Kapîtal]]
[[lt:Kapitalas (knyga)]]
[[nl:Het Kapitaal]]
[[nn:Das Kapital]]
[[no:Das Kapital]]
[[pl:Kapitał (Marks)]]
[[pt:O Capital]]
[[ro:Das Kapital]]
[[ru:Капитал (Маркс)]]
[[sh:Das Kapital]]
[[sl:Kapital (knjiga)]]
[[sq:Das Kapital]]
[[sv:Kapitalet]]
[[ta:மூலதனம் (நூல்)]]
[[tr:Das Kapital]]
[[vi:Tư Bản (Karl Marx)]]
[[zh:资本论]]
[[zh-min-nan:Chu-pún-lūn]]
"https://ml.wikipedia.org/wiki/മൂലധനം_(ഗ്രന്ഥം)" എന്ന താളിൽനിന്ന് ശേഖരിച്ചത്