"ഇ-മെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: new:ई-पौ
(ചെ.)No edit summary
വരി 5:
 
== ഇ-മെയില്‍ വിലാസം എങ്ങനെ സ്വന്തമാക്കാം ==
സാധാരണയായി ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുമ്പോള്‍ തന്നെ [[ഐ.എസ്.പി.]], ഇ-മെയില്‍ വിലാസം നല്‍കാറുണ്ട്. അതു കൂടാതെ ധാരാളം [[വെബ്സൈറ്റ്|വെബ്സൈറ്റുകള്‍]] സൗജന്യ ഇ-മെയില്‍ സേവനം നല്‍കുന്നുണ്ട്. [[ജിമെയില്ജിമെയില്‍]]‍, [[യാഹൂമെയില്‍]], [[റെഡിഫ്ഫ്മെയില്‍]], [[ഹോട്ട്മെയില്‍]] തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഈ വെബ്സൈറ്റുകളില്‍ പോയി ഇ-മെയില്‍ വിലാസത്തിനു വേണ്ട അപേക്ഷ യൂസര്‍നെയിമും [[പാസ്‌വേര്‍ഡ്|പാസ്‌വേര്‍ഡും]] നല്‍കി പൂരിപ്പിച്ചു നല്‍കി ഇ-മെയില്‍ വിലാസം സ്വന്തമാക്കാം.
 
ഇ-മെയില്‍ വിലാസത്തിന്‌ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഉപയോക്തൃനാമവും (User Name) ഡൊമൈന്‍ നാമവും (Domain Name). ഇവയ്ക്കിടയിലായി @ (അറ്റ് എന്ന് ഉച്ചാരണം) എന്ന ചിഹ്നവും ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഇ-മെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്