"കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
 
===ആഗ്നേയശില===
ലാവ തണുത്തുറഞ്ഞ് കട്ടിയായതാണു ഇത്തരം ശിലകള്‍. ശകതമായ താപം മൂലം സ്രഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണുസൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്. ഇവയെ വീണ്ടും രണ്ടു വിഭാഗത്തില്‍ തിരിക്കാം, പ്ലൂട്ടോണിക് എന്നും വോള്‍ക്കാനിക് എന്നും. ഉരുകിയ മാഗ്മ ഭൂവ‌ല്‍ക്കത്തിനുള്ളി‌ല്‍തന്നെ സാവധാനം തണുത്തുറയുമ്പോള്‍ പ്ലൂട്ടോണിക് ശിലകള്‍ സ്രഷ്ടിക്കപ്പെടുന്നുസൃഷ്ടിക്കപ്പെടുന്നു. ഉദാഹരണം :- ഗ്രാനൈറ്റ്. അഗ്നിപര്‍വ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ മാഗ്മ അഥവാ ലാവ ഉറയുമ്പോള്‍ ആണു വോള്‍ക്കാനിക് ശിലകള്‍ ഉണ്ടാകുന്നത്. ഉദാഹരണം :- ബാസാള്‍റ്റ്.
 
===അവസാദശില===
"https://ml.wikipedia.org/wiki/കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്