"ഇരട്ടത്തലയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-- മണ്ഡലി
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 31:
ഇരുതലമൂരി [[മുട്ട|മുട്ടകള്‍]] [[വയര്‍|വയറിനുള്ളില്‍ത്തന്നെ]] ശേഖരിച്ച് വിരിഞ്ഞശേഷം [[പ്രസവം|പ്രസവിക്കുന്നു]] എന്നതാണ് ശാസ്ത്രലോകത്ത് പൊതുവേയുള്ള ധാരണ. എന്നാല്‍ [[തട്ടേക്കാടു പക്ഷിനിരീക്ഷണ കേന്ദ്രം|തട്ടേക്കാടു പക്ഷിനിരീക്ഷണ കേന്ദ്രത്തിലെ]] ഗവേഷകനായ ഡോ. ആര്‍. സുഗതന്‍ ഇവ [[മുട്ട|മുട്ടയ്ക്ക്]] [[അടയിരിക്കുക|അടയിരിക്കുമെന്ന്]] അവകാശപ്പെടുന്നു. [[കുട്ടമ്പുഴ|കുട്ടമ്പുഴ പഞ്ചായത്തിലെ]] പിറവൂര്‍കുടി ട്രൈബല്‍ കോ‍ളനിക്കു സമീപത്തുനിന്ന് ഏതാണ്ട് നൂറ്റിമൂന്നു മുട്ടകളുമായി അടയിരിക്കുന്ന വിധത്തില്‍ ഇരുതലമൂരിയെ കണ്ടെത്തിയതാണ് ഈ അവകാശത്തിന് ആധാരം.<ref>[http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=14508 മുട്ടകളുമായി ഇരുതലമൂരി] - ദീപിക ദിനപത്രത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പില്‍ വന്ന ലേഖനം</ref>
 
==അവലംബം==
== ആധാരസൂചി ==
<references/>
 
"https://ml.wikipedia.org/wiki/ഇരട്ടത്തലയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്