"ബോറിസ് പാസ്തർനാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Boris Pasternak}}
[[ചിത്രംFile:200px-Boris Pasternak cropped.jpg|right|thumb|200px|ബോറിസ് പാസ്തനാര്‍ക്ക്]]
 
ബോറിസ് ലിയൊനിഡോവിച്ച് പാസ്തനാര്‍ക്ക് (ജനനം - [[1890]] ജനുവരി 29, മരണം - [[1960]] മെയ് 30) [[റഷ്യ]]ന്‍ കവിയും എഴുത്തുകാരനുമായിരുന്നു. ‘ഡോക്ടര്‍ ഷിവാഗോ’ എന്ന പുസ്തകമാണ് പാശ്ചാത്യലോകത്ത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. സാര്‍ ചക്രവര്‍ത്തി ഭരിച്ച റഷ്യയുടെ കാലത്തും സോവിയറ്റ് യൂണിയന്റെ ആദ്യകാലത്തുമായി എഴുതിയ ഈ പുസ്തകം 1957-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. എങ്കിലും ഒരു കവിയായി ആണ് റഷ്യയില്‍ അദ്ദേഹം പ്രശസ്തനാവുന്നത്. ‘എന്റെ സഹോദരിയുടെ ജീവിതം’ (my sister's life) എന്ന കവിതാസമാഹാരം റഷ്യന്‍ ഭാഷാ കൃതികളില്‍ എഴുതിയ ഒരുപക്ഷേ ഏറ്റവും സ്വാധീനം ചെലുത്തിയ കവിതാസമാഹാരം ആയിരിക്കും.
"https://ml.wikipedia.org/wiki/ബോറിസ്_പാസ്തർനാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്