"ചിഹ്നശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{വിക്കിവല്‍ക്കരണം}}
[[ചിഹ്നം ]]എന്നര്‍ത്ഥമുള്ള semeion എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് [[
ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ [[ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍]] ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവില്‍ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂര്‍ തന്റെ കോഴ്സ് ഇന്‍ ജനറല്‍ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത്
ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകള്‍ക്ക് അടിത്തറയിട്ടുകൊടുത്ത [[ചാള്‍സ് സാന്‍ഡ്സ് പെയേര്‍സ്]] ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നു. ആദ്യത്തേത് ചിത്രം മുതലായ വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന വിഗ്രഹാത്മക ചിഹ്നങ്ങള്‍(iconic signs), രണ്ടാമത്തേത് മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങള്‍(natural signs)അഥവാ സുചികാചിഹ്നങ്ങള്(indexical) , മൂന്നാമത്തേത് അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്വഴക്കപരമായ ചിഹ്നങ്ങള്‍(conventional signs) അഥവാ പ്രതീകാത്മക ചിഹ്നങ്ങള്‍(symbolic signs).
|