"ഒപ്റ്റിക്കൽ ഫൈബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
പ്രകാശത്തിന്റെ [[പൂര്‍ണ്ണ ആന്തരിക പ്രതിഫലനം]] എന്ന പ്രതിഭാസമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ നാരുകള്‍ പ്രയോജനപ്പെടുത്തുന്നത്. ഇവക്ക് സാധാരണ ഉള്ളില്‍ ഒരു സാന്ദ്രത കൂടിയ പദാര്‍ഥം കൊണ്ട് നിര്‍മ്മിച്ച നാരും, അതിനെ ചുറ്റി സാന്ദ്രത കൂടിയ പദാര്‍ഥം കൊണ്ട് നിര്‍മ്മിച്ച പാളിയും ഉണ്ടാകും. ഉള്ളിലെ കാമ്പിനെ കോര്‍ എന്നും പുറംതോടിനെ ക്ലാഡിങ്ങ് എനും പറയുന്നു. കോറും ക്ലാഡിങ്ങും തമ്മില്‍ നിശ്ചിതമായ അതിരുള്ള ഫൈബറുകളെ സ്റ്റെപ്പ് ഇന്‍ഡക്സ് ഫൈബര്‍ എന്നു വിളിക്കുന്നു. കോറും ക്ലാഡിങ്ങും തമ്മിലുള്ള സാന്ദ്രതാ വ്യത്യാസം പോടുന്നനെ സംഭവിക്കുന്നതിനു പകരം സാവധാനം ഇഴുകി ചേരുന്ന തരം ഫൈബറുകളെ ഗ്രേഡഡ് ഇന്‍ഡക്സ് ഫൈബര്‍ എന്നും വിളിക്കുന്നു.
 
===അപവര്‍ത്താനാങ്കംഅപവര്‍ത്തനാങ്കം (Refractive Index) ===
പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗതയും ഒരു വസ്തുവിലൂടെ സഞ്ചരിക്കുന്ന വേഗതയും തമ്മിലുള്ള അനുപാതമാണ് ആ വസ്തുവിന്റെ അപവര്‍ത്തനാങ്കം എന്നു പറയുന്നത്. തത്ത്വത്തില്‍ ശൂന്യതയുടെ അപവര്‍ത്തനാങ്കം 1 ആയിരിക്കും. സാധാരണയായി ക്ലാഡിങ്ങിന്റെ അപവര്‍ത്തനാങ്കം 1.46 ഉം കോറിന്റെ അപവര്‍ത്തനാങ്കം 1.48 ഉം ഒക്കെയാണ് സ്വീകരിക്കാറുള്ളത്.
 
===പൂര്‍ണ്ണ ആന്തരിക പ്രതിഫലനം ===
"https://ml.wikipedia.org/wiki/ഒപ്റ്റിക്കൽ_ഫൈബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്