"ഫുട്ബോൾ ലോകകപ്പ് 2002" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
മികച്ച താരം‍=[[ഒലിവര്‍ കാന്‍]]<small>(ജര്‍മ്മനി)</small>|
}}
'''പതിനേഴാമത് ലോകകപ്പ് ഫുട്ബോള്‍''' 2002 [[മെയ് 31]] മുതല്‍ [[ജൂണ്‍ 30]] വരെ [[ജപ്പാന്‍|ജപ്പാനിലും]] [[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയിലുമായി]] അരങ്ങേറി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ടൂര്‍ണമെന്റിലേക്ക് നേരിട്ടു പ്രവേശനം നേടിയ ടീമുകളുടെ എണ്ണവും(മൂന്ന്) ഇതുമൂലം വര്‍ധിച്ചുവര്‍ദ്ധിച്ചു. ലോകകപ്പ് ഏഷ്യയില്‍ അരങ്ങേറിയതും ആദ്യമായാണ്. ലോകഫുട്ബോളിലെ പുതുശക്തികളുടെ ഉദയത്തിനു വേദിയായെങ്കിലും പരിചിത മുഖങ്ങള്‍ തന്നെയായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. [[ജര്‍മ്മനി|ജര്‍മ്മനിയും]] [[ബ്രസീല്‍|ബ്രസീലും]]. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍ അഞ്ചാം തവണയും കിരീടം ചൂടി.
 
നിലവിലുള്ള ജേതാക്കളായ [[ഫ്രാന്‍സ്|ഫ്രാന്‍സിന്റെ]] ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ നവാഗതരായ [[സെനഗല്‍]] മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സിന്റെ കഥകഴിച്ചു. നാലുമത്സരങ്ങളില്‍ ഒരൊറ്റ ഗോള്‍ പോലുമടിക്കാതെ ഫ്രാന്‍സ് ഒന്നാം റൌണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. [[അര്‍ജന്റീന]], [[പോര്‍ച്ചുഗല്‍]] എന്നീ വന്‍ശക്തികളും ഒന്നാം ഘട്ടത്തില്‍ത്തന്നെ പുറത്തായി. [[ഇറ്റലി|ഇറ്റലിയും]] [[സ്പെയിന്‍|സ്പെയിനും]] രണ്ടാം റൌണ്ടിലും. വമ്പന്മാര്‍ പലരും നിലം പതിച്ചപ്പോള്‍ ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ച്. ലോകകപ്പില്‍ ഏഷ്യന്‍ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാന്‍ രണ്ടാം റൌണ്ടിലെത്തിയിരുന്നു.
"https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_2002" എന്ന താളിൽനിന്ന് ശേഖരിച്ചത്