"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎എന്താണ്‌ കവാടങ്ങള്‍?: ബെറ്റര്‍ പോര്‍ട്ടല്‍
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 26:
കവാടങ്ങളിലുണ്ടാവുന്ന അന്തര്‍കണ്ണികള്‍ ഉപയോഗിച്ചും ഒരു കവാടത്തില്‍ നിന്നും മറ്റൊന്നിലെത്താം. ബൗസ്ബാര്‍ ഉപയോഗിച്ചോ, [[കവാടം:ഒറ്റനോട്ടത്തില്‍]] എന്നതാള്‍ ഉപയോഗിച്ചോ കവാടങ്ങളിലെത്താവുന്നതാണ്‌. കവാടങ്ങള്‍ [[:വര്‍ഗ്ഗം:കവാടം|വര്‍ഗ്ഗീകരിച്ചിട്ടുമുണ്ട്]]. കവാടങ്ങളില്‍ എപ്പോഴും ബന്ധപ്പെട്ട മറ്റു കവാടങ്ങളിലേയ്ക്കും (സമാന്തരങ്ങളായ മറ്റു മേഖലകളിലേക്കുള്ള കവാടങ്ങള്‍), ഉപകവാടങ്ങളിലേയ്ക്കും (ഉപവിഷയങ്ങളെ പറ്റിയുള്ള കവാടങ്ങള്‍) കണ്ണികള്‍ ഉണ്ടായിരിക്കും.
 
ലേഖനങ്ങളിലെ ''ഇതും കാണുക'' എന്ന വിഭാഗത്തില്‍ (അല്ലങ്കില്‍അല്ലെങ്കില്‍ അതുപോലുള്ളതില്‍) ബന്ധപ്പെട്ട കവാടങ്ങളിലേയ്ക്ക് കണ്ണികള്‍ കൊടുത്തേക്കാം.
 
==കവാടം എങ്ങിനെഎങ്ങനെ നിര്‍മ്മിക്കാം?==
 
കവാടങ്ങളുടെ രൂപകല്പനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലങ്കിലും, പൊതുവേ [[ഫലകം:കവാടം ചതുര വടിവ്|ചതുര വടിവ്]] ([[:en:Template:box portal skeleton|ഇംഗ്ലീഷ്]]) മാതൃകയായി ഉപയോഗിക്കാറുണ്ട്. നിര്‍മ്മിക്കാനും പരിപാലിക്കാനുമുള്ള എളുപ്പം മൂലമാണ്‌ ഈ രൂപകല്പന പൊതുവേ നിര്‍ദ്ദേശിക്കപ്പെടുന്നത്. രൂപകല്പനയെ കുറിച്ചുള്ള കൂടുതല്‍ ആശയങ്ങള്‍ [[കവാടം:ഒറ്റനോട്ടത്തില്‍]], [[വിക്കിപീഡിയ:ശ്രദ്ധേയമായ കവാടങ്ങള്‍]] തുടങ്ങിയ താളുകളില്‍ കാണാവുന്നതാണ്‌. എപ്രകാരം ഒരു കവാടം പടിപടിയായി നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് [[വിക്കിപീഡിയ:കവാടം/നിര്‍ദ്ദേശങ്ങള്‍|നിര്‍ദ്ദേശങ്ങള്‍]] ([[:en:Wikipedia:Portal/Instructions|ഇംഗ്ലീഷ്]]) താളില്‍ കാണാവുന്നതാണ്‌.
വരി 37:
* ഒരു തിരഞ്ഞെടുത്ത [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങള്‍|ലേഖനമോ]] [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍|ചിത്രമോ]]
* വിഷയത്തെക്കുറിച്ചുള്ള പ്രധാന [[വിക്കിപീഡിയ:വര്‍ഗ്ഗം|വര്‍ഗ്ഗത്തിലേക്കും]] മിക്കവാറും ഉപവര്‍ഗ്ഗങ്ങളിലേക്കുമുള്ള കണ്ണികള്‍
* വിഷയത്തെപ്പറ്റി പൊതുവായ കാര്യങ്ങള്‍, അല്ലങ്കില്‍അല്ലെങ്കില്‍ അങ്ങോട്ടുള്ള കണ്ണികള്‍
* മറ്റു കവാടങ്ങളിലേക്കും (ഫലകങ്ങള്‍ ഉപയോഗിച്ചും) മറ്റ് ലേഖകരിലേക്കുമുള്ള കണ്ണികള്‍.
* മറ്റു [[വിക്കിപ്പീഡിയ:വിക്കിസംരംഭം|വിക്കിസംരംഭങ്ങളിലേക്കുള്ള‍]] കണ്ണികള്‍. {{tl|വിക്കിമീഡിയ}} തുടങ്ങിയ ഫലകം ഉപയോഗിച്ച് [[വിക്കിമീഡിയ]] സം‌രംഭങ്ങളിലേയ്ക്കുള്ള കണ്ണികള്‍ ചേര്‍ക്കാവുന്നതാണ്‌ (വാര്‍ത്തകള്‍, ചിത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി).
വരി 43:
* ആഴ്ചയില്‍ അഥവാ മാസത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവ.
 
ബന്ധപ്പെട്ട വര്‍ഗ്ഗങ്ങളിലേക്കുള്ള ലേഖനങ്ങള്‍ ചേര്‍ത്ത് താങ്കള്‍ക്ക് പ്രവൃത്തി ആരംഭിക്കാവുന്നതാണ്‌ (അല്ലങ്കില്‍അല്ലെങ്കില്‍ "ഇതു ചെയ്യണം" എന്ന് ആവശ്യപ്പെടാവുന്നതാണ്‌).
 
==എങ്ങിനെഎങ്ങനെ ഭാഗഭാക്കാവാം?==
വിക്കിപീഡിയയുടെ സ്വഭാവം പോലെ തന്നെ, കവാടങ്ങളും ആര്‍ക്കു വേണമെങ്കിലും തിരുത്താം. പക്ഷേ മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കണം. ലേഖകര്‍ എപ്പോഴും പ്രത്യേക കവാടങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. താങ്കള്‍ക്ക് ഏതെങ്കിലും ഒരു കവാടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട സം‌വാദം താളില്‍ കുറിപ്പിടുക. കവാടങ്ങള്‍ മെച്ചപ്പെടുത്തുക
|}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:കവാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്