"ശ്രീശാന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149:
 
ഓസ്ട്രേലിയക്കെതിരായ ഫ്യൂച്ചര്‍ കപ്പ് പരന്പരയിലെ കൊച്ചിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആന്‍ഡ്രൂ സൈമണ്‍സുമായും ബ്രാഡ് ഹദ്ദിനുമായും ഉടക്കിയതോടെ ശ്രീശാന്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. സൈമണ്‍സ് പുറത്തായപ്പോള്‍ നടത്തിയ ആതിരുകടന്ന ആവേശ പ്രകടനം ശ്രീശാന്തിന്‍റെ പ്രതിഛായക്ക് കൂടുതല്‍ മങ്ങലേല്‍പ്പിച്ചു. രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം മലയാളി ബൗളറുടെ പെരുമാറ്റ ദൂഷ്യത്തിനെതിരെ ആഞ്ഞടിച്ചു. ബി.സി.സി.ഐ ശ്രീശാന്തിന് താക്കീതു നല്‍കി.
 
ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതിനുശേഷം കേരളത്തിന്‍റെ രഞ്ജി ട്രോഫി ടീം ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശ്രീശാന്ത് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പരസ്യമായി ആരോപിച്ചു. 2009 ഒക്ടോബറില്‍ തലശ്ശേരിയില്‍ നടത്തിയ ക്യാന്പില്‍ പങ്കെടുക്കാന്‍ തയാറാകാതിരുന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അവര്‍ ശ്രീശാന്തിനെതിരെ ഉന്നയിച്ചത്.
 
=== ശ്രീശാന്ത്-ഹര്‍ഭജന്‍ പ്രശ്നം ===
"https://ml.wikipedia.org/wiki/ശ്രീശാന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്