"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 22:
 
===മഞ്ഞുരുക്കം===
[[നുബ്റ]] നദിയുടെ പ്രധാന ഉറവിടം സിയാചിന്‍ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്‌.നുബ്‌റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു.ഷയോക്ക് പിന്നെ [[ഇന്‍ഡസ് നദി|ഇന്‍ഡസ് നദിയില്‍]] ചേരുന്നു.അങ്ങനെ ഇന്‍ഡസ് നദിയുടെ ഏറ്റവും വലിയ ജലസ്രോതസായിമാറുന്നുജലസ്രോതസ്സായിമാറുന്നു സിയാചിന്‍ മഞ്ഞുമല. [[ആഗോളതാപനം|ആഗോള താപനത്തിന്റെ]] പ്രത്യാഘാതം സിയാചിന്‍ മഞ്ഞുമല അസാധാരണനിലയില്‍ ഉരുകുന്നതിനും ഹിമാലയത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളില്‍ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവില്‍ കുറഞ്ഞുവരുന്നതായും കാണുന്നു.1984 മുതലുള്ള സൈനിക ഇടപെടലും സാനിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോശകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു <ref>[http://www.zeenews.com/articles.asp?aid=345084&sid=ENV&ssid=26 Zee News - Siachen glacier melting fast due to military activity: study<!-- Bot generated title -->]</ref>.
 
==യുദ്ധ മേഖല==
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്