"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 44:
പുറനാനൂറ് പോലെയുള്ള അപൂര്വ്വം ചില കൃതികളിലാണ്‌ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ കാണുന്നത്. വാസ്തവത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പതിറ്റുപത്തിലും ഇവിടുത്തെ സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കപ്പെട്ട നെയ്തല്‍ സാഹിത്യത്തിലാണ്‌ ഏറ്റവും കൂടുതല്‍ കൈകടത്തലും നശിപ്പിക്കലും നടന്നത്. പതിറ്റുപത്തിലെ ആദ്യത്തെ പത്തും അവസാനത്തെ പത്തും ലഭിച്ചിട്ടില്ല. അവ നഷ്ടപ്പെട്ടതാണെങ്കിലും മറ്റു പത്തുകളിലെ ഓരോ പത്തിന്റേയും അവസാനത്തില്‍ പീഠികയായി ഒരോ പതികങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും സംഘകാലത്തും അതിനുമുന്നും ബ്രാഹ്മണര്‍ക്ക് സ്ഥാനമാനങ്ങളും സമ്പത്തും ഉണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനും വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്‌. <ref> {{cite book |last=ഇലവും‍മൂട് |first= സോമന്‍ |authorlink=സോമന്‍ ഇലവും‍മൂട് |coauthors= |editor= |others= |title=പ്രാചീന കേരളചരിത്ര സം‍ഗ്രഹം |origdate= |origyear= |origmonth= |url= |format= |accessdate= 27 |accessyear=2007 |accessmonth=ഏപ്രില്‍ |edition=രണ്ടാം എഡിഷന്‍ |series= |date= |year=2000 |month=ഏപ്രില്‍ |publisher=ധന്യാ ബുക്സ് |location= പുതുപ്പള്ളി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
==അവലംബം==
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്