"പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{struct-stub}}
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 8:
പല പുരാതന നാഗരികതകളും പിരമിഡ് രൂപത്തിലുള്ള നിര്‍മ്മിതികള്‍ അവശേഷിപ്പിച്ചതായി കാണാം.
=== ഈജിപ്ഷ്യന്‍ പിരമിഡുകള്‍ ===
ഏറ്റവും പ്രശസ്തമായതാണ്‌ [[ഈജിപ്ത്|ഈജിപ്തിലെ]] പിരമിഡുകള്‍, കല്ലുകളാലോ മണ്‍ക്കട്ടകളാലോ നിര്‍മ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതികളാണ്‌. പിര്‍മിഡുകളെ പുരാതന ഈജിപ്തില്‍ [[മെര്‍]] എന്നാണ്‌ വിളിച്ചിരുന്നതെന്ന് [[മാര്‍ക്ക് ലെഹ്നെര്‍]] പ്രസ്താവിക്കുന്നു{{തെളിവ്}}. ഗിസയിലെ പിരമിഡാണ്‌ ഇവയില്‍ ഏറ്റവും വലുത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ളവയില്‍പ്പെട്ടതുമാണ്‌വലിപ്പമുള്ളവയില്‍പ്പെട്ടതുമാണ്‌{{തെളിവ്}}. 1300 എ.ഡി യില്‍ ലിങ്കന്‍ കത്രീഡല്‍ നിര്‍മ്മിക്കപ്പെടുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഉയരം കൂടിയ മനുഷ്യനിര്‍മ്മിതി. ഇതിന്റെ അടിത്തറക്ക് 52,600 ചതുര്‍ശ്ര മീറ്റര്‍ വ്യാപ്തിയുണ്ട്.
 
ഇപ്പോള്‍ ഇത് ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നാണ്‌, പുരാതനകാലത്തെ അതിജീവിച്ച ആധുനിക ലോകത്തെ ഏക അത്ഭുതവും ഇത് മാത്രമാണ്‌. പുരാതന ഈജിപ്തില്‍ പിരമിഡുകളുടെ മേലറ്റം സ്വര്‍ണ്ണത്താലും, വശങ്ങള്‍ മിനുക്കിയ ചുണ്ണാമ്പ്കല്ലുകളാല്‍ പൊതിയുകയും ചെയ്തിരുന്നു, ശേഷം ഇത്തരം കല്ലുകള്‍ ഇളകി വീഴുകയോ മറ്റ് കെട്ടിടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/പിരമിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്