"ടിമോർ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 33:
}}
 
തെക്കന്‍ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] മലായ് ദ്വീപസമൂഹത്തില്‍പ്പെടുന്ന ഒരു ദ്വീപ് ആണ് '''ടിമോര്‍'''. ലെസര്‍സുന്ദാ ദ്വീപുകളിലെ (Lesser Sunda Island) ഏറ്റവും വലുപ്പമേറിയവലിപ്പമേറിയ ഈ ദ്വീപ് ദ്വീപസമൂഹത്തിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം 450 കി. മീറ്ററോളം നീളവും 105 കി. മീറ്ററോളം വീതിയും ടിമോര്‍ ദ്വീപിനുണ്ട്. വിസ്തീര്‍ണം: 30,820 ച. കി. മീ.;
അതിരുകള്‍: വ. സാവു, ബാന്‍ഡ കടലുകള്‍, തെ. ടിമോര്‍ കടല്‍.
 
"https://ml.wikipedia.org/wiki/ടിമോർ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്