"റേഡിയോ ഐസോട്ടോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Радиоизотоп
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
ഒരു [[മൂലകം|മൂലകത്തിന്റെ]] [[റേഡിയോ ആക്റ്റിവിറ്റി]] പ്രകടമാക്കുന്ന [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളെ]] റേഡിയോ ഐസോട്ടോപ്പ് എന്നു വിളിക്കുന്നു. ഉദാഹരണത്തിന് [[കാര്‍ബണ്‍]] എന്ന മൂലകത്തിന്റെ ഏറ്റവും അധികമായി കാണുന്ന ഐസോട്ടോപ്പ് ആയ [[കാര്‍ബണ്‍-12]] റേഡിയോ ആക്റ്റീവ് അല്ല. എന്നാല്‍ രണ്ടു [[ന്യൂട്രോണ്‍|ന്യൂട്രോണുകള്‍]] അധികമായുള്ള [[കാര്‍ബണ്‍-14]] ഒരു റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ് ആണ്.
 
ഒരു മൂലകത്തിന്റെ [[അണു|അണുക്കളില്‍]] ന്യൂട്രോണുകളെ പതിപ്പിച്ച് അതിനെ റേഡിയോ ആക്റ്റീവ് ആക്കി മാറ്റാന്‍ സാധിക്കും. ഇത്തരം കൃത്രിമ റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകളാണ് വൈദ്യശാസ്ത്രരംഗത്തും വ്യാവസായികരംഗത്തും റേഡിയോ ആക്റ്റിവിറ്റിയുടെ സ്രോതസ്സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്നത്.
== അവലംബം ==
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
"https://ml.wikipedia.org/wiki/റേഡിയോ_ഐസോട്ടോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്